കേരള PSC 2022 | ഡിഗ്രി തലത്തിനായുള്ള പൊതു പ്രിലിമിനറി പരീക്ഷയുടെ വിശദമായ സിലബസ്!

0
285
കേരള PSC 2022 | ഡിഗ്രി തലത്തിനായുള്ള പൊതു പ്രിലിമിനറി പരീക്ഷയുടെ വിശദമായ സിലബസ്!

ഡിഗ്രി തലത്തിനായുള്ള പൊതു പ്രിലിമിനറി പരീക്ഷയുടെ വിശദമായ സിലബസ് പുറത്തു വിട്ടിരിക്കുന്നു. ഡിഗ്രി തലത്തിനായുള്ള പൊതു പ്രിലിമിനറി പരീക്ഷയുടെ വിശദമായ സിലബസ് പുറത്ത്‌  വന്നിരിക്കുന്നു.

കേരള PSC യുടെ പുതിയ പരീക്ഷ  രീതി അനുസരിച്ചുള്ള വിശദമായ സിലബസ് ഇതാ. പുതിയ രീതി അനുസരിച്ച് പ്രാഥമിക പരീക്ഷ പാസായാൽ മാത്രമേ മെയിൻ പരീക്ഷക്ക് പങ്കെടുക്കുവാൻ സാധിക്കുകയൊള്ളു അതിനാൽ സിലബസ് പൂർണമായി കവർ ചെയ്താൽ മാത്രമേ നമുക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ കഴിയൂ.

കേരള PSC ലബോറട്ടറി ടെക്നീഷ്യൻ / ലബോറട്ടറി അസിസ്റ്റന്റ് തസ്തികയുടെ മാതൃക ചോദ്യങ്ങൾ അറിയാം!

KPSC ഡിഗ്രി ലെവൽ പ്രൈമറി  മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് അതിനാൽ കാടടച്ചു പഠിക്കേണ്ട ആവശ്യമില്ല മറിച്ച് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ പഠിച്ചാൽ മതി. നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

KYC പുതുക്കൽ  നിർബന്ധമാക്കി RBI!

ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭരണഘടനാ, ഭൂമിശാസ്ത്രം, ആനുകാലികം, സ്പോർട്സ്, കല, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ ഉൾപെട്ടിട്ടുണ്ട് പ്രാഥമിക പരീക്ഷയിൽ അത് പോലെ തന്നെ ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, മലയാളം, ലഘു ഗണിതം, മാനസിക ശേഷി തുടങ്ങിയ വിഷയങ്ങളും ഉണ്ട്.

ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here