കേരള PSC 2022 |കന്നഡ പ്രൊഫസർ | ഷോർട് ലിസ്റ്റ് പുറത്തു വിട്ടു!

0
235
കേരള PSC 2022 |കന്നഡ പ്രൊഫസർ | ഷോർട് ലിസ്റ്റ് പുറത്തു വിട്ടു!
കേരള PSC 2022 |കന്നഡ പ്രൊഫസർ | ഷോർട് ലിസ്റ്റ് പുറത്തു വിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC)കന്നഡ -പ്രൊഫസർ  (കാറ്റഗറി നമ്പർ 290/2019) കേരള കോളേജിയേറ്റ് എഡ്യൂക്കേഷനിൽ പ്രൊഫസർ  തസ്തികയിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണിത്. സംസ്ഥാനവ്യാപകമായിട്ടാണ് പരീക്ഷ നടത്തിയത്.

തൃപ്പുണിത്തുറ ഗവണ്മെന്റ് ആയുർവേദ കോളേജ്  ടെൻഡറുകൾ ക്ഷണിക്കുന്നു!

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക. പ്രസ്തുത പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക്.

പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാര്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.അതിനു ശേഷം അഭിമുഖവും കഴിഞ്ഞതിന്  മാത്രമേ മെയിൻ ലിസ്റ്റ് പ്രസിദ്ധികരിക്കുകയൊള്ളു.

CESL – EESL റിക്രൂട്ട്മെന്റ് 2022 | കുറഞ്ഞ യോഗ്യത ബിരുദമാണ് !

05-10-2021.-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മികച്ച മാർക്ക് നേടിയവരുടെ എണ്ണം ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

46.25 മാർക്കും അതിനുമുകളിലും നേടിയ ഉദ്യോഗാർത്ഥികളെയാണ് ലിസ്റ്റിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്.സപ്ലിമെന്ററി ലിസ്റ്റുകളുടെ കാര്യത്തിൽ ഷോർട്ട് ലിസ്റ്റും ആവശ്യമായ മാർക്കുകളും ആവശ്യമായ പരിധിയിൽ കുറച്ചിട്ടുണ്ട്.

വിവിധ തസ്തികകളിലേക്കുള്ള BIS അഡ്മിറ്റ് കാർഡ് 2022 പുറത്തിറക്കി!

ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കണം. സമയ രജിസ്ട്രേഷൻ പരിശോധന, OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും പുനഃപരിശോധനയും അനുവദനീയമല്ല.

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here