Kerala PSC 2022 | ഒക്ടോബർ മാസത്തെ പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!

0
274
Kerala PSC 2022 | ഒക്ടോബർ മാസത്തെ പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!
Kerala PSC 2022 | ഒക്ടോബർ മാസത്തെ പരീക്ഷാ പ്രോഗ്രാം പുറത്തു വിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ പരിഷ്കരിച്ച 2022 ഒക്ടോബർ പരീക്ഷാ പ്രോഗ്രാം വിജ്ഞാപനം പുറത്തു വിട്ടു.  പ്രസ്തുത തസ്തികയുടെ സിലബസും കാലിൻഡറിനൊപ്പം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് കേരള psc വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

CUET UG 5th phase അഡ്മിറ്റ് കാർഡ് പുറത്തു വിട്ടു!

ഉദ്യോഗാർത്ഥികൾ നിരന്തരം പിറുത്തിയ അപ്ഡേറ്റുകൾക്കായി കേരള PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പരീക്ഷാ പ്രോഗ്രാമിൽ പരാമർശിച്ചിരിക്കുന്ന സിലബസിലെ പ്രധാന വിഷയങ്ങൾ കൂടാതെ, മറ്റുള്ളവയിൽ നിന്നുള്ള ചോദ്യങ്ങൾ ആയി തസ്തികയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെടാം. മാത്രമല്ല “പ്രധാന വിഷയങ്ങൾ” എന്ന ഉപശീർഷകത്തിന് കീഴിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയേക്കാം.

IISC  റിക്രൂട്ട്മെന്റ് | Assistant Professor ഒഴിവ് |  101500 രൂപ വരെ ശമ്പളം!

പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സസമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

പരീക്ഷ കലണ്ടർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക”.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here