Kerala PSC Beat  Forest Officer  2022|മാതൃക  ചോദ്യപേപ്പർ  ഇവിടെ!

0
883
Kerala PSC Beat  Forest Officer  2022|മാതൃക  ചോദ്യപേപ്പർ  ഇവിടെ!
Kerala PSC Beat  Forest Officer  2022|മാതൃക  ചോദ്യപേപ്പർ  ഇവിടെ!

ബീറ്റ് ഫോറസ്റ് ഓഫീസർ നിയമനത്തിന് വേണ്ടിയുള്ള പരീക്ഷയുടെ മോഡൽ ചോദ്യപേപ്പർ പുറത്തു വിട്ടിരിക്കുന്നു. ബീറ്റ് ഫോറസ്റ് ഓഫീസർ ആകുവാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ഒരു സന്തോഷ വാർത്ത ബീറ്റ് ഫോറസ്റ് ഓഫീസർ മോഡൽ ചോദ്യപേപ്പർ വഴി ചോദ്യങ്ങളുടെ ഏകദേശ സ്വഭാവം മനസിലാക്കാം അത് വഴി ലിസ്റ്റിൽ ഇടം നേടാം.

Zyxware -ൽ Senior Software Engineer തസ്തികയിലേക് അപേക്ഷിക്കാം!

കേരള PSC ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ  നമുക്ക് ഇഷ്ട്ടമുള്ള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.  കൃത്യമായ ചോദ്യപേപ്പർ വിശകലനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക്‌ മികച്ച മാർക്ക് നേടുവാൻ സാധിക്കുന്നതാണ്. നിലവിൽ കേരള PSC യുടെ പരീക്ഷയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് ആയതിനാൽ പ്രാഥമിക പരീക്ഷയിൽ ഇടം നേടിയാൽ മാത്രമേ മെയിൻ പരീക്ഷ എഴുതാൻ സാധിക്കുകയൊള്ളു. അതിനാൽ ചിട്ടയായ പഠനം ആവശ്യമാണ്.

Kameda Infologics Pvt Ltd റിക്രൂട്ട്മെന്റ് 2022 | ഉടൻ അപേക്ഷിക്കൂ!

KPSC BFO യുടെ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, അത് അവരുടെ പരീക്ഷയ്ക്ക് സുഗമമായി തയ്യാറെടുക്കാൻ സഹായിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷാ സിലബസ്, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ്  ഇത് അവരുടെ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സഹായിക്കുന്നു.

SCTIMST റിക്രൂട്ട്മെന്റ് 2022 | ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ കം  ടൈപ്പിസ്റ്റ്  ഒഴിവ്!

ചോദ്യ പേപ്പർ മാതൃക പരിശോധിക്കാം ഇവിടെ !

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here