KERALA PSC  ഷോർട്ട് ലിസ്റ്റ് പുറത്ത് || ജൂനിയർ അസിസ്റ്റന്റ് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക

0
176
KERALA PSC ഷോർട്ട് ലിസ്റ്റ് പുറത്ത് || ജൂനിയർ അസിസ്റ്റന്റ് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC ഷോർട്ട് ലിസ്റ്റ് പുറത്ത് || ജൂനിയർ അസിസ്റ്റന്റ് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC  ഷോർട്ട് ലിസ്റ്റ് പുറത്ത് || ജൂനിയർ അസിസ്റ്റന്റ് മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്-ഇൽ ജൂനിയർ അസിസ്റ്റന്റ് – സ്റ്റേറ്റ് വൈസ് എന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ പ്രോബബിലിറ്റി ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഈ ലിസ്റ്റ്  31/05/2023-നാണു പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക്‌ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്.

ജൂനിയർ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക 

ബോർഡിന്റെ പേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
തസ്തികയുടെ പേര് ജൂനിയർ അസിസ്റ്റന്റ് – സ്റ്റേറ്റ് വൈസ്
ശമ്പളം Rs. 22,200/- – Rs. 48,000/-
നിലവിലെ സ്ഥിതി ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു
ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം 178
ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി 31/05/2023

 

KPSC ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രോബബിലിറ്റി ലിസ്റ്റ് പുറത്ത്

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – ജൂനിയർ അസിസ്റ്റന്റ് – സ്റ്റേറ്റ് വൈസ് എന്ന തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ്  പുറത്തു വിട്ടിട്ടുണ്ട്. 22,200-48,000 രൂപ  ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്. 31/05/2023-നാണു ലിസ്റ്റ്  പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ റോൾ നമ്പർ ഉപയോഗിച്ച് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

KPSC ഷോർട്ട് ലിസ്റ്റ്  എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം ഷോർട് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “JUNIOR ASSISTANT” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പീഡിഎഫ് ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ് റോൾ നമ്പർ ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

RANK LIST

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here