കേരള PSC പരീക്ഷ, സിലബസ് | ഒരു അവലോകനം!

0
393
കേരള PSC പരീക്ഷ, സിലബസ് | ഒരു അവലോകനം!

Kerala PSC  അഥവാ കേരള പബ്ലിക് സർവീസ് കമ്മീഷൻ   കേരളത്തിലെ സിവിൽ സർവീസ്  അഥവാ ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കും സംവരണ നിയമങ്ങൾക്കും അനുസൃതമായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന ഒരു സ്ഥാപനമാണ് ഇത്‌.  വര്ഷം തോറും ആയിരക്കണക്ക്കിന് ഉദ്യോഗാർത്ഥികൾ ആണ് ഈ  പരീക്ഷയിൽ പങ്കെടുക്കുന്നത്. മുന്നേ നടത്തികൊണ്ടിരുന്ന  KPSC പരീക്ഷയുടെ ചോദ്യ പാറ്റേനിലും രീതിയിൽ   നിന്നും ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ നടക്കുന്നപരീക്ഷയിൽ ഉണ്ട്.

കേരള PSC റിക്രൂട്ട്മെന്റ് 2022 | ക്ലർക്ക്-ടൈപ്പിസ്റ്റ് ഒഴിവ് | 43600 രൂപ വരെ ശമ്പളം!

നിലവിൽ രണ്ട് ഘട്ടമായിട്ടാണ്  പരീക്ഷകൾ നടത്തി വരുന്നത് എന്ന നമുക്ക് എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും  ഇപ്പോളും പുതിയ രീതികളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ള  ഒരുപാട് ഉധ്യോഡിഗാർത്ഥികൾ ഉണ്ട്. KPSC യുടെ മാറിയ രീതികലെ കുറിച്ച നമുക്ക് ഇവിടെ വിശദമായി നോകാം.

വിഭാഗം പ്രിലിമിനറി പരീക്ഷാ രീതി മെയിൻ പരീക്ഷ രീതി
പരീക്ഷ നടത്തുന്ന രീതി ഓൺലൈൻ/ ഓഫ്‌ലൈൻ ഡിസ്ക്രിപ്റ്റീവ്
പേപ്പർ വെയിറ്റ് കൂടാതെ ജനറൽ സ്റ്റഡീസ് പേപ്പർ I, ജനറൽ സ്റ്റഡീസ്  പേപ്പർ II കൂടാതെ ജനറൽ സ്റ്റഡീസ് പേപ്പർ III
പേപ്പർ മാർക്ക് ഓരോ പേപ്പറിനും 100 മാർക്ക്  വീതം ഓരോ പേപ്പറിനും 100 മാർക്ക്  വീതം
മാക്സിമം മാർക്ക് 200 300
ഓരോ പേപ്പറിനുമുള്ള സമയം ഓരോ പേപ്പറിനും 90 mnt ഓരോ പേപ്പറിനും 2  മണിക്കൂർ  വീതം
  പരീക്ഷയുടെ മാക്സിമം സമയം 3 Hrs 6Hrs
ചോദ്യങ്ങളുടെ  സ്വഭാവം MCQs Descriptive/ written
പരീക്ഷയുടെ മീഡിയം English, Malayalam, പോസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മറ്റ്പ്രാദേശിക ഭാഷകളിലും ഉണ്ടാകും.  പോസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മറ്റ്പ്രാദേശിക ഭാഷകളിലും ഉണ്ടാകും.
ഓപ്ഷനുകളുടെ എണ്ണം 4  Nil
KPSC  മാർകിങ് സ്‌കീം ശരിയുത്തരത്തിന് 1 മാർക്ക് കൂട്ടുകയും  ഒരോ തെറ്റുതരത്തിനും  1.3 മാർക്ക് കുറയും. Nil
നെഗറ്റീവ് മാർകിങ് ഉണ്ട് ഇല്ല

മുകളിലെ ടേബിൾ നോക്കിയാൽ എകദേശം ഒരു ധാരണ കിട്ടും  KPSC പരീക്ഷകളെ കുറിച്ച്. എന്നിരുന്നാലും പരീക്ഷ പാറ്റേൺ മാത്രമല്ല അറിയേണ്ടത്. പരീക്ഷ എഴുതണമെങ്കിൽ എതൊക്കെ ഭഗത് നിന്നുമാണ് ചോദ്യങ്ങൾ വരുന്നത് എന്ന്  അറിയണം, അല്ലെ, അതിനു സിലബസ് ആദ്യം ഹൃദ്യസ്ഥമായിരിക്കണം. ഇതിൽ പ്രിലിമിനഅരി പരീക്ഷ പാസ് ആയിട്ടാൽ മാത്രമേ മെയിൻ പരീക്ഷ എഴുതാൻ കഴിയുകയുള്ളു  അപ്പൊ ആദ്യം പ്രിലിമിനറി പരീക്ഷതയുടെ സിലബസ് എന്തോക്കെയാണെന്ന് നോകാം.

KPSC പ്രിലിമിനറി പരീക്ഷ സിലബസ്

  • General Knowledge  including the Basic Facts of India and Kerala, Geography (India & Kerala), Economics and Civics
  • Arts, Sports, and Literature
  • General Science and Public Health
  • Kerala Renaissance and Social Schemes and Programs of Central and State Government
  • Current Affairs – All current affairs pertaining to the above subjects

Kerala PSC Syllabus – Indian Constitution

Constituent Assembly – Preamble – Fundamental Rights – Directive principles – Fundamental Duties – Citizenship – Constitutional Amendments – Panchayath Raj – Constitutional Institutions and their Functions – Emergency- Union List- State List – Concurrent List

കേരള PSC 100+ ഒഴിവുകൾ | പുതിയ നോട്ടിഫിക്കേഷൻ 2022!

Kerala PSC Syllabus – Simple Arithmetic, Mental Ability, and Reasoning

Problems on Mathematical signs-Ranking, Position-Word Analogy, Alphabet Analogy, Number Analogy-Coding decoding-Word Analogy, Alphabet Analogy, Number Analogy-Direction sense-Time and Angles-Clock Date and Calendar-Fraction and Decimal Numbers, Basic operations-Percentage, Profit, and Loss-Simple and Compound Interest-Ratio and Proportion-Time, work, distance-Laws of Exponents, Progression-Mensuration- Area, Volume

Kerala PSC Syllabus – English Language

  • English Grammar

Types of Sentences-Interchange of Sentences-Different Parts of Speech-Subject-verb agreement-Adjectives and Adverbs-Adverbs and Position of adverbs-Definite and the Indefinite Articles.-Primary and Model Auxiliary Verbs-Question tags-Infinitive and Gerunds-Tenses, Prepositions-Direct and Indirect Speech-Active and Passive voice

  • Vocabulary

Singular & Plural-Change of Gender-Collective Nouns-Word formation and use of prefix or suffix-Compound words-Antonyms and Synonyms-Phrasal Verbs, Foreign Words, and Phrases-One Word Substitutes-Correct Spellings-Idioms and Meanings-Translation of a sentence or a proverb to Malayalam

Kerala PSC Syllabus – Malayalam Language

പദശുദ്ധി, വാക്യശുദ്ധി-പരിഭാഷ-ഒറ്റപദം, സമാനപദം-വിപരീതം, പര്യായം-ശൈലികൾ പഴംചൊല്ലുകൾ-സ്ത്രീലിംഗം പുലിംഗം  -വാക്യം ചേർത്തെഴുതുക

Kerala PSC Syllabus – Tamil Language

Correct Word and Single Word-Correct Structure of Sentence-Translation-Synonyms and Antonyms-Phrases and Proverbs-Gender Classification-Singular, Plural-Adding Phrases

Kerala PSC Syllabus – Kannada Language

Word Purity-Correct Sentence-Translation-One Word Substitution-Antonyms and Synonyms-Idioms and Proverbs-Join the Word and Equivalent Word-Feminine Gender, Masculine Gender

Kerala PSC Syllabus – IT and Cyber Laws

Basics of Computer-Cyber Crimes and Cyber Laws-Internet & Computer Networks-Computer hardware and software

മുകളിൽ പറഞ്ഞിരിക്കുന്നത്   കോമൺ  പ്രിലിമിനറി ടെസ്റ്റിന്റെ സിലബസ് ആണ്. കേരള PSC സിലബസ് പറയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നു വെച്ചാൽ ഇത് എല്ലാ പ്രിലിമിനറി പരീക്ഷകൾകും എകദേശം ഒരു പോലെ തന്നെയാണ്, വെത്യാസം വരുന്നത് ലെവലുകളിൽ ആണ്. അതായത് പത്താം തരത്തിലെ പ്രിലിമിനറി പരീക്ഷക്ക് ചോദിക്കുന്ന രീതിയായിരിക്കില്ല പ്ലസ് ടു ലെവൽ ഇത് ചോദിക്കുന്നത് അത് പോലെ തന്നെ ഈ പരീക്ഷകളില്ലേ അത്രയും സിമ്പിൾ ആയിരിക്കിള്ല്ല  ഡിഗ്രി ലെവൽ പരീക്ഷയിൽ  ചോദിക്കുന്നത്. ലെവൽ മാറുമ്പോൾ ചോദ്യത്തിന്റെ കാഠിന്യവും കൂടും എന്ന്  അർഥം.

ഓഗസ്റ്റ് മാസത്തിൽ ഇനി നടക്കാനിരിക്കുന്ന പരീക്ഷയുടെ സിലബസ്സ്.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here