കേരള PSC റിക്രൂട്ട്മെന്റ് 2022|LGS 20 + ഒഴിവുകൾ |50200 വരെ ശബളം|

0
357
psc
psc

യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും  എൻ.സി.സി./ സൈനികക്ഷേമ വകുപ്പിൽ   താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷേണിച്ചു .കേരള psc യുടെ ഒറ്റ തവണ രജിസ്ട്രേഷനുശേഷം കമ്മീഷൻ ൻറെ  ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ജില്ലയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

  ലാസ്റ്റ് ഗ്രേഡ് സെർവന്റ്

ഒഴിവുകളുടെ എണ്ണം

25

അവസാന തിയതി

20/07/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ യോഗ്യത :

  • ഏഴാം ക്ലാസ് പാസായിരിക്കണം, എന്നാൽ യാതൊരുവിധ ബിരുദവും നേടിയവർ ആകരുത്.
  • വിമുക്ത ഭടനായിരിക്കണം

പ്രായം :

18 -39

ശബളം :

23000-50200

കേരള PSC റിക്രൂട്ട്മെന്റ് -2022 | മൃഗ സംരക്ഷണ വകുപ്പിൽ ഒഴിവ്|1,15,300/-രൂപ വരെ ശമ്പളം!

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം

ഉദ്യോഗാർത്ഥികൾ ജില്ലയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് ജില്ലയുടെ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന കാറ്റഗറി നമ്പർ : 241/2022-248/2022 നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ് .

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here