കേരള PSC റിക്രൂട്ട്മെന്റ് 2022 | റിപ്പോർട്ടർ ഗ്രേഡ് -II (ഇംഗ്ലീഷ് )  ഒഴിവ് | 83000 രൂപ വരെ ശബളം!

0
315
കേരള PSC റിക്രൂട്ട്മെന്റ് 2022 | റിപ്പോർട്ടർ ഗ്രേഡ് -II (ഇംഗ്ലീഷ് )  ഒഴിവ് | 83000 രൂപ വരെ ശബളം!
കേരള PSC റിക്രൂട്ട്മെന്റ് 2022 | റിപ്പോർട്ടർ ഗ്രേഡ് -II (ഇംഗ്ലീഷ് )  ഒഴിവ് | 83000 രൂപ വരെ ശബളം!

കേരള നിയമസഭാ സെക്രട്ടേറിയറ്റ് വകുപ്പിൽ  താഴെ പറയുന്ന തസ്തികയിലേക്ക്   യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി കേരള PSC യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈൻ  അപേക്ഷ ക്ഷണിക്കുന്നു .

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

 റിപ്പോർട്ടർ ഗ്രേഡ് -II (ഇംഗ്ലീഷ് )

ഒഴിവുകളുടെ എണ്ണം

01

അവസാന തിയതി

31/08/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

Accenture റിക്രൂട്ട്മെന്റ് 2022 | അസോസിയേറ്റ്-ഇൻഷുറൻസ് ഒഴിവ് !

വിദ്യാഭ്യാസ യോഗ്യത :

  • ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദം
  • ഹയർ ഗ്രേഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് പരീക്ഷ (കെ.ജി .ടി .ഇ )
  • കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് (ഹയർ )
  • ഹയർ ഗ്രേഡ് ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് പരീക്ഷ (കെ .ജി .ടി .ഇ )

പ്രായം :

18-36 വയസ്സ്(ഉദ്യോഗാർത്ഥികൾ  02.01.1986-നും 01.01.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം)

ശബളം: 

Rs. 39300-Rs.83000

 തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം

കേരള പ്ലസ് വൺ പ്രവേശനം | പ്രവേശന സമയത്ത് ഇനി കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No  257/2022  -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

 OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here