KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ മാസത്തെ പുതുക്കിയ പരീക്ഷാ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
187
KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ മാസത്തെ പുതുക്കിയ പരീക്ഷാ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ മാസത്തെ പുതുക്കിയ പരീക്ഷാ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC പരീക്ഷാ ടൈംടേബിൾ പുറത്ത് || ജൂൺ മാസത്തെ പുതുക്കിയ പരീക്ഷാ പ്രോഗ്രാമുകൾ ഇവിടെ ഡൗൺലോഡ് ചെയ്യുക

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – 2023 ജൂൺ മാസത്തെ പുതുക്കിയ പരീക്ഷാ പ്രോഗ്രാമുകൾ പുറത്തു വിട്ടു. 313 പരീക്ഷകളാണ് ജൂൺ മാസത്തിൽ നടക്കുന്നത്. പരീക്ഷയുടെ പേര്, തിയ്യതി, അഡ്മിഷൻ ടിക്കറ്റ് പ്രസിദ്ധീകരിക്കുന്ന തിയ്യതി, പരീക്ഷ രീതി, പരീക്ഷ മീഡിയം, പരീക്ഷ ദൈർഗ്യം, സ്ഥാനാർത്ഥികളുടെ എണ്ണം എന്നിവ   കൃത്യമായി സൂചിപ്പിച്ചിരുന്നു. ഉദ്യോഗാർത്ഥികൾ പീഡിഎഫ് പരിശോധിക്കേണ്ടതാണ്. പീഡിഎഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ ലഭ്യമാണ്.

KPSC – ജൂൺ മാസത്തെ പരീക്ഷാ പ്രോഗ്രാമുകളുടെ ലിസ്റ്റ് ഡൌൺലോഡ് ചെയ്യുക 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) വിവിധ തസ്തികകളിലേക്ക് ജൂൺ മാസത്തിൽ നടത്തിയ പരീക്ഷകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ PDF ൽ ലഭ്യമാണ്. പരീക്ഷാ തീയതികൾ PDF ൽ ലഭ്യമാണ്. താഴെയുള്ള പട്ടിക ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് PDF ഡൗൺലോഡ് ചെയ്യാം.

KPSC എക്സാം ഷെഡ്യൂൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിക്രൂട്ട്മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ശേഷം എക്സാം ഷെഡ്യൂൾ എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “REVISED EXAMINATION PROGRAMME FOR THE MONTH OF JUNE 2023“ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • എക്സാം ഷെഡ്യൂൾ പ്രദർശിക്കുന്നതാണ്.
  • ഡൌൺലോഡ് ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്തെടുക്കേണ്ടതാണ്.

EXAMINATION PROGRAME OF JUNE PDF

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here