കേരള PSC സ്പെഷ്യൽ റിക്രൂട്ട്മെന്റ് 2022 | സ്റ്റോർ അറ്റൻഡർ ഒഴിവ് !

0
948
store attender
store attender

താഴെപറയുന്ന   ഉദ്യോഗത്തിന്  തിരെഞ്ഞെടുക്കെപ്പടുന്നതിന്കേരള ള സംസ്ഥാനത്തിലെ പട്ടികജാതി / പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . ഒറ്റത്തവണ രജിസ്‌ട്രേഷൻ ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

NTA NEET UG 2022 റിസൾട്ട് ഉടൻ | Answer Key ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ!

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

  സ്റ്റോർ അറ്റൻഡർ

ഒഴിവുകളുടെ എണ്ണം

03

അവസാന തിയതി

31/08/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കേരളത്തിൽ കനത്ത മഴ തുടരുന്നു | 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

വിദ്യാഭ്യാസ യോഗ്യത :

         VII-ാാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായം :

         18-41 (02.01.1981 നും 01.01.2004-നും ഇടയിൽ   ജനിച്ചവരായിരിക്കണം)

 ശബളം: 

         Rs. 23700 –Rs. 52600

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം  (സ്പെഷ്യൽ റിക്രൂട്ട്മെന്റ് -പട്ടികജാതി / പട്ടികവർഗ്ഗം ,മാത്രം)

ICMR-RMRC റിക്രൂട്ട്മെന്റ് 2022 | പ്രോജക്ട് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്  ഒഴിവ് | പ്രതിമാസം 32,000/- രൂപ വരെ ശമ്പളം!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  273/2022  കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :  

NOTIFICATION

OFFICIALSITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here