കേരള PSC SSLC ലെവൽ CPT – Admit Card പുറത്ത് 2022 | മുഴുവൻ വിവരങ്ങൾ ഇവിടെ!

0
344
PSC 10TH LEVEL ADMIT CARD
PSC 10TH LEVEL ADMIT CARD

കേരള PSC യുടെ വിവിധ തസ്തികളിലേക്കായി നടത്തുന്ന  തിരഞ്ഞെടുപ്പ് പരീക്ഷയാണ് കോമണ് പ്രീലിമിനറി ടെസ്റ്റ് .Up മുതൽ SSLC വരെ യോഗ്യത വേണ്ട തസ്തികകളിലേക് നടത്തുന്ന Common Preliminary Examination 2022 (UP to SSLC Level)  പരീക്ഷയയുടെ ആദ്യഘട്ടം ജൂലൈ 16 (01.30 pm to 03.15 pm)ശനിയാഴ്ചയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പരീക്ഷക്ക് പങ്കെടുക്കുന്നവർക് വേണ്ട അഡ്മിഷൻ ടിക്കറ്റ്ര് ഇപ്പോൾ PSC പുറത്തു വിട്ടിട്ടുണ്ട്. ഒമർ രീതിയിലാണ്  പരീക്ഷ നടത്തുക . കേരളം സ്പി യുടെ ഔദ്യോഗിക സൈറ്റ് www.keralapsc.gov.in- ഇൽ കേറി അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാര്ഥികള്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

അഡ്മിഷൻ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളിൽ ആരെയും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതായിരിക്കില്ല. അതിനാൽ തങ്ങളുടെ അഡ്‌മിഷൻ ടിക്കറ്റ് അഥവാ ഹാൾ ടിക്കറ്റ് ഡൌൺ ലോഡ് ചെയ്ത പ്രിണ്ട് ഇടക്ക മറക്കാതിരിക്കുക.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാവുന്നതാണ്.

കൊച്ചിൻ ഷിപ്യാർഡ് റിക്രൂട്ട്മെന്റ് 2022|100+ഒഴിവുകൾ | 4-10ക്ലാസ്സുകാർക് അവസരം !

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

  • കേരള psc തുളസി സൈറ്റിൽ ൽ പോകുക Id,Password ഉപയോഗിച് ലോഗിൻ ചെയ്യുക
  • Home -ഇൽ ‘Admission Ticket’ ഇൽ ക്ലിക്ക് ചെയ്യുക.
  • ശേഷം സൈഡ് ഇൽ കാണുന്ന pdf സിംബൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഔദ്യോഗിക സൈറ്റിൽ പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക: https://thulasi.psc.kerala.gov.in/thulasi/index.php?

LEAVE A REPLY

Please enter your comment!
Please enter your name here