കരിങ്കടൽ പ്രതിഭാസം വീണ്ടും: ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു!!

0
12
കരിങ്കടൽ പ്രതിഭാസം വീണ്ടും: ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു!!
കരിങ്കടൽ പ്രതിഭാസം വീണ്ടും: ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു!!

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും അപകടസാധ്യതകൾ സൂചിപ്പിക്കുന്ന കരിങ്കടൽ പ്രതിഭാസത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 5.30 മുതൽ നാളെ രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്ക് ഇടയിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസം കേരളം തീരത്തെ തളർത്തുന്നു : ജനങ്ങൾക്ക് റെഡ് അലർട് പ്രഖ്യാപിച്ചു !!!

LEAVE A REPLY

Please enter your comment!
Please enter your name here