കേരള റബ്ബർ ലിമിറ്റഡ് (KRL) റിക്രൂട്ട്മെന്റ് | കരാർ അടിസ്ഥാനത്തിൽ നിയമനം | 1,15,700 രൂപ വരെ ശമ്പളം!

0
412
KRL
KRL

കേരള റബ്ബർ ലിമിറ്റഡിൽ ജനറൽ മാനേജർ (ഇൻഫ്രാസ്ട്രക്ചർ), മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്), പ്രോജക്ട് എഞ്ചിനീയർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ഓഗസ്റ്റ് 15 പൊതു അവധിക്ക് മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ!

ബോർഡിൻറെ പേര്

Kerala Rubber Limited (KRL)

തസ്തികയുടെ പേര്

General Manager (Infrastructure), Manager (Finance & Accounts), Project Engineer

ജോലി സ്ഥലം

തിരുവനന്തപുരം

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

1.General Manager (Infrastructure)

വിദ്യാഭ്യാസ യോഗ്യത :

സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ B Tech/M Tech

പ്രവൃത്തി പരിചയം:

ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ കുറഞ്ഞത് പതിനഞ്ച് (15) വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 65 വയസാണ്

ശമ്പളം:  

പ്രതിമാസം  Rs 1,15,700/-

ആവശ്യമായ കഴിവുകൾ:

വ്യവസായങ്ങൾ/അനുബന്ധ മേഖലകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

കേരള PSC ഓഗസ്റ്റ് മാസത്തെ Interview Calendar പുറത്തുവിട്ടു | വിശദമായി വായിക്കുക!

തിരഞ്ഞെടുപ്പ് പ്രക്രിയ  :

Resume സ്ക്രീനിംഗ് , ഇന്റർവ്യൂ

2.Manager (Finance & Accounts)

വിദ്യാഭ്യാസ യോഗ്യത :

CA/ICWA/CMA യോഗ്യത ഉള്ളവർക്ക് ആപേക്ഷിക്കാം

പ്രവൃത്തി പരിചയം:

ഫിനാൻസ് & അക്കൗണ്ടുകളിൽ കുറഞ്ഞത് എട്ട് (8) വർഷത്തെ പരിചയം.

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 45 വയസാണ്

ശമ്പളം

പ്രതിമാസം Rs 68,700/-

ആവശ്യമായ കഴിവുകൾ:

അക്കൗണ്ടുകളും വാർഷിക ഓഡിറ്റുകളും ചെയ്ത് പരിചയം ഉണ്ടായിരിക്കണം

തിരഞ്ഞെടുപ്പ് പ്രക്രിയ  :

Resume സ്ക്രീനിംഗ്, പ്രൊഫിഷ്യന്സി അസ്സെസ്സ്മെന്റ്, ഫൈനൽ ഇന്റർവ്യൂ

  1. Project Engineer

വിദ്യാഭ്യാസ യോഗ്യത :

സിവിൽ എഞ്ചിനീയറിംഗിൽ BTech

പ്രവൃത്തി പരിചയം:

കുറഞ്ഞത് മൂന്ന് (3) വർഷത്തെ പ്രസക്തമായ തസ്തികയിൽ യോഗ്യതാ പരിചയം

NEET UG 2022 | NTA വിദ്യാർത്ഥികൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി!

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 35 വയസാണ്

ശമ്പളം

പ്രതിമാസം Rs 35,000/-

തിരഞ്ഞെടുപ്പ് പ്രക്രിയ  :

Resume സ്ക്രീനിംഗ്, എഴുത്തു പരീക്ഷ, ടെക്നിക്കൽ ഇന്റർവ്യൂ, ഫൈനൽ ഇന്റർവ്യൂ

അപേക്ഷിക്കേണ്ടവിധം:

തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD)യുടെ വെബ്‌സൈറ്റിൽ www.cmdkerala.net നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓൺലൈൻ മോഡ് വഴി മാത്രം അപേക്ഷിക്കുക.

ഓൺലൈൻ അപേക്ഷാ സമർപ്പണ ലിങ്ക് 14/07/2022 (09.00 A.M.) ന് തുറക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 28/07/2022 (05.00 P.M) വരെ ആയിരിക്കും

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here