ഷോർട്-ടെം സ്ഥിരനിക്ഷേപം: പലിശ നിരക്ക് ഉയർത്തി ട്രഷറി!!

0
98
പിന്നാക്ക വിഭാഗങ്ങൾക്ക് 10% സംവരണം: സർക്കാർ പ്രഖ്യാപിച്ചു!!!
പിന്നാക്ക വിഭാഗങ്ങൾക്ക് 10% സംവരണം: സർക്കാർ പ്രഖ്യാപിച്ചു!!!

ഷോർട്-ടെം സ്ഥിരനിക്ഷേപം: പലിശ നിരക്ക് ഉയർത്തി ട്രഷറി!!

സഹകരണ ബാങ്കിംഗ് മേഖലയിലെ വിവാദങ്ങൾക്കിടയിൽ, ട്രഷറികളിലെ ഷോർട്-ടെം സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കേരള വർധിപ്പിച്ച് സർക്കാർ. അടുത്തിടെ ഉണ്ടായ വ്യാജ വായ്പാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിരനിക്ഷേപം പിൻവലിക്കുന്ന നിക്ഷേപകരെ ആകർഷിക്കാനാണ് സഹകരണ ബാങ്കുകളുടെ ഈ നീക്കം. ഒക്ടോബർ ഒന്നുമുതലായിരുന്നു ഈ വർദ്ധനവ്. ഈ ബാങ്കുകളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നവരിൽ പലരും ട്രഷറികളിലാണ് നിക്ഷേപണം നടത്തുന്നത്. ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗദാനം ചെയ്യുന്നുണ്ടെങ്കിലും, ട്രഷറികൾ വേർതിരിവില്ലാതെ എല്ലാ വിഭാഗക്കാർക്കും ഉയർന്ന പലിശ നിരക്ക് നൽകുന്നു. ട്രഷറികൾക്കു പുറമെ നേട്ടം എന്ന സ്കീമിലൂടെ 8% പലിശ നൽകുന്ന കെഎസ്എഫ്ഇയിലേക്കും നിക്ഷേപകർ മാറുന്നതായി കാണുന്നു.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here