കേരള യൂണിവേഴ്സിറ്റിയിൽ ആർട്ടിസ്‌റ് ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു! ഉടൻ അപേക്ഷിക്കു!

0
361
university
university

കേരള സർവ്വകലാശാല  തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പൊതു സർവ്വകലാശാലയാണ്.  ചാൻസലർ, പ്രോ-ചാൻസലർ, വൈസ് ചാൻസലർ, പ്രോ-വൈസ് ചാൻസലർ, സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവർ ആണ് സർവ്വകലാശാലയുടെ ഭരണസമിതിയിലെ അംഗങ്ങൾ.

സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റ് 2022 | മാനേജർ ഒഴിവ് | 44,020/- രൂപ വരെ ശമ്പളം!

ബോർഡിൻറെ പേര്

Department of Botany, Kariavattom

തസ്തികയുടെ പേര്

Artist Photographer

അവസാന തിയതി

10/08/2022

ഒഴിവുകളുടെ എണ്ണം

01

നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു

അപേക്ഷകൾ സ്വീകരിക്കുന്നു

Commonwealth Games Day 4  | ഇന്ത്യയുടെ മുഴുവൻ ഷെഡ്യൂളുകൾ ഇതാ!

വിദ്യാഭ്യാസ യോഗ്യത:

ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഫോട്ടോഗ്രാഫിയിൽ ബിരുദം

പ്രവർത്തി പരിചയം:

മുൾട്ടീമീഡിയ,അനിമേഷൻ ,ഗ്രാഫിക്സ് എന്നിവയിൽ ഒരു വർഷം പ്രവർത്തിപരിചയം

ശമ്പളം:

പ്രതിമാസം 21 ,000/-

പ്രായപരിധി :

 45 വയസുവരെ

അപേക്ഷ ഫീസ് :

 ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് 250 രൂപയും ,റിസർവേഷൻ വിഭാഗത്തിൽ ഉള്ളവർക്ക് 125 രൂപയും .അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈൻ ആയി ഫീസും അടക്കുക

അപേക്ഷിക്കേണ്ട വിധം :

 www.recruit.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ സമർപ്പിക്കുക.

KSRTC റിക്രൂട്ട്മെന്റ് 2022 | എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്കവസരം !

ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഒരു പ്രവർത്തന ക്ഷമമായ മെയിൽ ഉണ്ടായിരിക്കണം.അതിൽ കു‌ടെ ആയിരിക്കും ഇൻ്റർവ്യൂ തീയതി ,അപ്പോയ്ന്റ്മെന്റ് ലെറ്റർ എന്നിവയെല്ലാം അയക്കുന്നത് .
  • ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും/രേഖകളും (മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെ), സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ  ഇൻ്റർവ്യൂ സമയത്തു  ഹാജരാക്കണം.
  • കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടാത്തവർ തത്തുല്യ സർട്ടിഫിക്കറ്റ് ഹാജരാകണം.
  • കരാർ അടിസ്ഥാനത്തിൽ ആയിരിക്കും ജോലിയിൽ നിയമനം.

NOTIFICATION 

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here