കേരള സർവകലാശാല റിക്രൂട്ട്മെന്റ് 2022 | Project Assistant ഒഴിവുകളിലേക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു!

0
227
കേരള സർവകലാശാല റിക്രൂട്ട്മെന്റ് 2022 | Project Assistant ഒഴിവുകളിലേക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു!

കേരള സർവകലാശാല  ഗണിതശാസ്ത്രവിഭാഗം  2022-23 വർഷത്തേക്കുള്ള ‘പ്ലീസ്’ സ്കീമിന് കീഴിൽ  പ്രോജക്ട് അസിസ്റ്റന്റ് സ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരും താല്പര്യവും ഉള്ളവർക്ക് അപേക്ഷിക്കാം.

ബോർഡിന്റെ പേര് കേരള സർവകലാശാല
തസ്തികയുടെ പേര് Project Assistant
ഒഴിവുകളുടെ എണ്ണം 5
സ്റ്റാറ്റസ് അപേക്ഷകൾ സ്വികരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത

ബി.എസ്സി. കുറഞ്ഞത് 60% മാർക്കോടെ മാത്തമാറ്റിക്സ് ബിരുദം. (SC/ST/OBC, ഭിന്നശേഷിക്കാർ എന്നിവർക്ക് 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്.)

പ്രായപരിധി

ഉദ്യോഗാർത്ഥികൾ തസ്തികക്ക് അപേക്ഷിക്കുമ്പോൾ  01/01/2022 എന്ന  തീയതി  പ്രകാരം 35 വയസ്സിൽ കൂടാൻ പാടുള്ളതല്ല. SC/ST/OBC കമ്മ്യൂണിറ്റികളിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.

നിരവധി ഒഴിവുകളുമായി Kochi Metro Rail റിക്രൂട്ട്മെന്റ് 2022 | 140000 രൂപ വരെ ശമ്പളം!

ശബളം

ഉദ്യോഗാർത്ഥികൾക്ക്‌ പ്രോജക്ടിന്റെ കാലാവധി കഴിയുന്നത് വരെ മാസം 10000  രൂപ സ്കോളർഷിപ്പ് തുക ലഭിക്കുന്നതാണ്.

ഇന്റർവ്യൂ നടക്കുന്ന ദിവസം

തസ്തികക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 20/09/2022 നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കേണ്ടതാണ്. അപേക്ഷകർ  കൃത്യ സമയത്ത്‌ ഇന്റർവ്യൂ ന് പങ്കെടുക്കേണ്ടതാണ്.

തിരഞ്ഞെടുക്കൽ നടപടിക്രമം

സ്ഥാനാർത്ഥിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയും അഭിമുഖവും. അധിക അക്കാദമിക് യോഗ്യതകൾ വെയിറ്റേജ് വഹിക്കുന്നു.

അപേക്ഷിക്കേണ്ടവിധം

ഘട്ടം 1 – നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന ലിങ്ക്/ക്യുആർ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

ഘട്ടം 2 – ബയോഡാറ്റയുടെ ഹാർഡ് കോപ്പിയും എല്ലാ സെർട്ടിഫിക്കറ്റകളുടെയും  ഫോട്ടോകോപ്പികളും  താഴെ പറയുന്ന മേൽവിലാസത്തിൽ  അയക്കുക വകുപ്പ് മേധാവി, ഗണിതശാസ്ത്ര വിഭാഗം, കേരള സർവകലാശാല കാര്യവട്ടം കാമ്പസ് പിൻ: 695581.

(കവറിനു മുകളിൽ ‘അപേക്ഷ പ്രോജക്ട് അസിസ്റ്റന്റ് കരാർ അടിസ്ഥാനത്തിൽ (പ്ലീസ് സ്കീമിന് കീഴിൽ) 2022-23’ എന്നെഴുതണം.)

ഓൺലൈനായി അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here