കേരളത്തിൽ രണ്ടു ദിവസമായി വീണ്ടും കനത്ത മഴ – യെല്ലോ അലർട്ട്!!

0
88
കേരളത്തിൽ രണ്ടു ദിവസമായി വീണ്ടും കനത്ത മഴ - യെല്ലോ അലർട്ട്!!
കേരളത്തിൽ രണ്ടു ദിവസമായി വീണ്ടും കനത്ത മഴ - യെല്ലോ അലർട്ട്!!

കേരളത്തിൽ രണ്ടു ദിവസമായി വീണ്ടും കനത്ത മഴ – യെല്ലോ അലർട്ട്!!

കേരളത്തിൽ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം  10, 11 തീയതികളിൽ ആണ് മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് .ഇതേ തുടർന്ന് പത്തിന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പതിനൊന്നാം തിയതി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി,ഇടുക്കി എറണാകുളം ജില്ലകളിലാണ്.മഴയുടെ പ്രവചനം വന്നതോടെ ഏവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here