സംസ്ഥനത്തു നേരിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനം തുടരാം;  കാലാവസ്ഥാ അറിയിപ്പുകൾ!!!

0
68

കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് മാത്രം സാധ്യത. നേരിയ മഴ മാത്രമാണ് കാലവർഷം ശക്തികുറഞ്ഞതോടെ  കേരളത്തിൽ കഴിഞ്ഞദിവസങ്ങളിലും ലഭിച്ചത്. ഇന്നും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

എയർ ഏഷ്യ റിക്രൂട്ട്‌മെന്റ് 2023- ഡ്യൂട്ടി എഞ്ചിനീയർ ഒഴിവ് || ഓൺലൈനായി അപേക്ഷിക്കുക!!!!

ഇന്ന് രാവിലെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഏഴ് ജില്ലകളിലായിരുന്നു നേരിയ മഴയ്ക്ക് സാധ്യത മുന്നറിയിപ്പുള്ളതു.

സംസ്ഥനത്തു ഇന്ന് കോട്ടയം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 64.4എം വരെ മഴ ലഭിച്ചേക്കും, അതേസമയം പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 15.5എം വരെ മഴ ലഭിച്ചേക്കും.

ഇന്ന് രാവിലെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലായിരുന്നു നേരിയ മഴയ്ക്ക് സാധ്യതയുണ്ടായിരുന്നത്. കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

Call us at 8055338860

LEAVE A REPLY

Please enter your comment!
Please enter your name here