മഴയോട് മഴ: മണിയാർ 2 ഷട്ടറുകൾ തുറന്നു!!!

0
125
മഴയോട് മഴ: മണിയാർ 2 ഷട്ടറുകൾ തുറന്നു| ഉരുളപൂട്ടിയെന്ന് നാട്ടുകാർ!
മഴയോട് മഴ: മണിയാർ 2 ഷട്ടറുകൾ തുറന്നു| ഉരുളപൂട്ടിയെന്ന് നാട്ടുകാർ!

മഴയോട് മഴ: മണിയാർ 2 ഷട്ടറുകൾ തുറന്നു!!!

കോട്ടയം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് റിപ്പോർട്ട് പുറത്തിരക്കിയത്.

പവർ കട്ടോ അതോ നിരക് വർദ്ധനയോ? കെഎസ്ഇബി വൈദ്യുതി പ്രതിസന്ധിയിൽ !!!

പത്തനംതിട്ട ജില്ലയിലെ ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ മേഖലയിൽ അതിശക്തമായ മഴ കാരണം വനത്തിൽ ഉരുൾപൊട്ടിയതായി സംശയങ്ങൾ പ്രചരിക്കുന്നുണ്ട്.. കക്കാട്ടാർ കരകവിയുകയും മണിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറക്കുകയും ചെയ്തു. അതേസമയം, മൂഴിയാർ ഡാമിന്റെ ഷട്ടറും ഇന്നലെ തുറന്നു. സീതക്കുഴി–മുണ്ടൻപാറ റൂട്ടിൽ മണ്ണിദിച്ചാലുണ്ടായി മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ പറഞ്ഞു.

ഇന്നലെ സന്ധ്യ ആയതോടെ മുണ്ടൻപാറതോട്ടിലൂടെ അതിശക്തമായ മലവെള്ളപ്പാച്ചിൽ വെള്ളം കണ്ടതോടെയാണ് വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ഉയർന്നത്. മാത്രമല്ല റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here