ജനങ്ങൾക്ക് ആശ്വാസ വാർത്ത: ഒക്ടോബർ 31 വരെ വൈദ്യുതി നിരക്കിൽ മാറ്റമില്ല!!!

0
127

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന് കേരള റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. ഒക്‌ടോബർ 31 വരെ നിലവിലെ നിരക്ക് തുടരാൻ വൈദ്യുതി ബോർഡിന് അനുമതി നൽകിയതിനാലാണ് പഴയ നിരക്ക് തുടരാൻ റഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്. യൂണിറ്റിന് 41 പൈസ കൂട്ടാനാണ് കെഎസ്ഇബിയുടെ ആവശ്യം. ഉത്തരവ് പ്രകാരം 19 പൈസ സർചാർജ് ഈ ഒക്ടോബറിലും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here