KFRI റിക്രൂട്ട്മെന്റ് 2023 ; ആകർഷകമായ ശമ്പളം|| ഇന്റർവ്യൂ മാത്രം!!!

0
425
KFRI റിക്രൂട്ട്മെന്റ്2023; ആകർഷകമായ ശമ്പളം|| ഇന്റർവ്യൂ മാത്രം!!!
KFRI റിക്രൂട്ട്മെന്റ്2023; ആകർഷകമായ ശമ്പളം|| ഇന്റർവ്യൂ മാത്രം!!!

KFRI റിക്രൂട്ട്മെന്റ് 2023; ആകർഷകമായ ശമ്പളം|| ഇന്റർവ്യൂ മാത്രം:  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് അസിസ്റ്റന്റ്, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വാക്ക് ഇൻ ഇന്റർവ്യൂ 02/05/2023 &  08/05/2023 ന് നടത്തുന്നു.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് Kerala Forest Research Institute
തസ്തികയുടെ പേര് Project Assistant & Deputy Director
ഒഴിവുകളുടെ എണ്ണം 3
വിദ്യാഭ്യാസ യോഗ്യത B.sc Botany/Bsc. Plant Science /B.sc BiotechnologyPh.D. (Botany/Environmental Science/Forestry)
പ്രവർത്തി പരിചയം 1-20 years
പ്രായ പരിധി 36- 70  years
ശമ്പളം Rs. 19000- 52500/-
തിരഞ്ഞെടുപ്പ് രീതി വാക്ക് ഇൻ ഇന്റർവ്യൂ
അഡ്രെസ്സ് KERALA FOREST RESEARCH INSTITUTE, PEECHI
ഇന്റർവ്യൂ തീയതി & സമയം Deputy Director- 02-05-2023,(10:00 AM)Project Assistant -08-05-2023, (10:00 AM)
Deputy Director PDF CLICK HERE
Project Assistant PDF CLICK HERE
Official Website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here