കിഫ്ബിലേക്ക് സീനിയർ പ്രൊജക്റ്റ് എക്സാമിനർ ഒഴിവ് 2022 | ഡെപ്യൂറ്റേഷൻ ബേസിസ് ആണ് നിയമനം!

0
384
കിഫ്ബിലേക്ക് സീനിയർ പ്രൊജക്റ്റ് എക്സാമിനർ ഒഴിവ് 2022 | ഡെപ്യൂറ്റേഷൻ ബേസിസ് ആണ് നിയമനം!

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് 3 വർഷത്തെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സീനിയർ പ്രോജക്ട് എക്സാമിനർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥാപനം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്
ഒഴിവ് സീനിയർ പ്രോജക്ട് എക്സാമിനർ
ആകെ ഒഴിവ് 01
അവസാന തിയ്യതി 30  ജൂൺ 2022
നിലവിലെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി .

വിദ്യാഭ്യാസ യോഗ്യത:

ബി.ടെക്  സിവിൽ  എഞ്ചിനീയറിംഗ്

പ്രവർത്തി പരിചയം:

കേന്ദ്ര സർക്കാർ പൊതുമരാമത്ത് സ്ഥാപനങ്ങൾ മൊത്തം 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവിൽ കുറയാത്ത റാങ്ക് ഉണ്ടായിരിക്കണം.അല്ലെങ്കിൽ എൻജിനീയറിങ് വകുപ്പിലെ ഉദ്യോഗസ്ഥർ എക്‌സിക്യൂട്ടീവിൽ കുറയാത്ത റാങ്കുള്ള ആളായിരിക്കണം.

ശമ്പളം:

ഔദ്യോഗിക ഉപയോഗത്തിനായി വാടകയ്‌ക്ക് വാഹനം, മൊബൈൽ  ഫോൺ ചാർജ് ഉപയോഗത്തിന് അനുസരിച് ,കമ്പ്യൂട്ടർ/ലാപ്‌ടോപ്പ് താമസം സൗകര്യം  എന്നിവ അടങ്ങിയ ഒരു പാക്കേജ് ആയിട്ടായിരിക്കും ശമ്പളം പരിഗണിക്കുന്നത്

തിരഞ്ഞെടുന്ന രീതി:

ഡെപ്യൂട്ടേഷൻ 3 വർഷത്തേക്ക്.

ICICI Bank നിയമനം/ PG, MBA ഉദ്യോഗാർത്ഥികൾ ആവിശ്യം/ ഉടൻ അപ്ലൈ ചെയ്യൂ !!!

ജോലിയുടെ വിശദാംശങ്ങൾ:

ഫയൽ ലെവൽ പ്രവർത്തനങ്ങൾ ആസൂത്രിതമായ പരീക്ഷകൾ,പരിശോധനകൾ എന്നി പദ്ധിതി  എന്നിവ സീനിയർ പ്രോജക്ട് എക്സാമിനർ ചുമതലയിൽ ആയിരിക്കും.

 എങ്ങനെ അപ്ലൈ ചെയ്യാം?

വിശദമായ ഡോക്യൂമെന്റർസ് സഹിതം “https://kiifb.org/recruit.jsp” എന്ന വെബ്സൈറ്റിൽ അപ്ലൈ ചെയ്യാവുന്നതാണ്.

പിന്നീട് ഉള്ള റഫറൻസിനായി ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here