KMRL – റിക്രൂട്ട്മെന്റ് 2023 ! 99,700/- രൂപ ശമ്പളം || അപേക്ഷ ഫീസ് ഇല്ല !!!

0
214
KMRL - റിക്രൂട്ട്മെന്റ് 2023 ! 99,700/- രൂപ ശമ്പളം || അപേക്ഷ ഫീസ് ഇല്ല !!!
KMRL - റിക്രൂട്ട്മെന്റ് 2023 ! 99,700/- രൂപ ശമ്പളം || അപേക്ഷ ഫീസ് ഇല്ല !!!

KMRL – റിക്രൂട്ട്മെന്റ് 2023 ! 99,700/- രൂപ ശമ്പളം || അപേക്ഷ ഫീസ് ഇല്ല : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് – ജൂനിയർ എഞ്ചിനീയർ – (സിവിൽ / സർവേ), അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ – (സിവിൽ / സർവേ) എന്ന രണ്ടു തസ്തിക നികത്താൻ ഉദ്ദേശിക്കുന്നു. 11 ഒഴിവുകളാണ് നിലവിലുള്ളത്. 3 വർഷത്തിന്റെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താഴെ നൽകിയിട്ടുള്ള ലിങ്ക് മുഖേനെ ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മെയ് 24 ആണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിനായി അറിയിക്കുകയുള്ളൂ.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)
തസ്തികയുടെ പേര് ജൂനിയർ എഞ്ചിനീയർ – (സിവിൽ/ സർവേ) , അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ – (സിവിൽ/ സർവേ)
ഒഴിവുകളുടെ എണ്ണം 11
യോഗ്യത ബി.ടെക്/ബി.ഇ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമ.
പ്രവർത്തി പരിചയം മെട്രോ / റെയിൽവേ / ഹൈവേ / ഫ്ലൈ ഓവർ പ്രോജക്ടുകളിൽ സർവേയർ അല്ലെങ്കിൽ മേൽനോട്ടത്തിൽ കുറഞ്ഞത് 3-5 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം.
ശമ്പളം 33,750—99,700
പ്രായ പരിധി  32 വയസ്സ്
തിരഞ്ഞെടുപ്പ് രീതി ഷോർട്ട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ.
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അവസാന തീയതി     2023 മെയ് 24
Online Application Link << CLICK HERE >>
Notification Link << CLICK HERE >><< CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here