KPSC 10th ലെവൽ പ്രിലിംസ് (Stage-6) | താത്കാലിക Answer Key ഡൌൺലോഡ് ചെയ്യാം ഇവിടെ!

0
306
KPSC 10th ലെവൽ പ്രിലിംസ് (Stage-6) | താത്കാലിക Answer Key ഡൌൺലോഡ് ചെയ്യാം ഇവിടെ!

കഴിഞ്ഞ  PSC പരീക്ഷയുടെ താത്കാലിക ഉത്തര സൂചികയുമായാണ് ഇന്ന് ഇവിടെ അപ്ഡേറ്റ് ചെയുന്നത്. പക്ഷെ യാതൊരു കാരണവശാലും ഇത് ഔദ്യോഗിക ഉത്തരസൂചിക അല്ല. ഇത് ഞങ്ങളുടെ വിദഗ്ധരായ ഒരു ടീം ഉണ്ടാക്കിയ താത്കാലിക ഉത്തരസൂചികയാണ് ഇവിടെ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. എല്ലാരുമിപ്പോൾ തങ്ങൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ ശെരിയാണോ  അല്ലയോ എന്നൊക്കെ ടെൻഷൻ അടിച്ചിരിക്കുകയായിരിക്കും. ആ ടെന്ഷനിന് ചെറിയൊരാശ്വാസമേകാൻ ഞങ്ങളുടെ ഈ ഉത്തര സൂചികക്ക് കഴിയുമെങ്കിൽ അതാണ് ഞങ്ങളുടെ വിജയം.

കേരള ചിക്കൻ PM റിക്രൂട്ട്മെന്റ് | റാങ്ക് ലിസ്റ്റ് ഡൌൺലോഡ് ചെയ്യാം ഇവിടെ!

പരീക്ഷയെ കുറിച്:

കേരള PSC യുടെ വിവിധ തസ്തികളിലേക്കായി നടത്തുന്ന  തിരഞ്ഞെടുപ്പ് പരീക്ഷയാണ് കോമൺ പ്രിലിമിനറി ടെസ്റ്റ് (Common Priliminary Test). അതിൽ തന്നെ 3 വിഭാഗങ്ങളായാണ് ഇപ്പോൾ പരീക്ഷകൾ സ്പി നടത്തി വരുന്നത്. അതിൽ 10th ലെവൽ സ്പി പ്രിലിംസ്‌ പരീക്ഷയുടെ ആറാം ഘട്ട പരീക്ഷയാണ് 16.07.2022 -ആം തീയതി ശനിയാഴ്ച നടന്നത്.

കേരള PSC 10th level preliminary എക്സാം തീയതി 2022

 UP മുതൽ SSLC വരെ യോഗ്യത വേണ്ട 558/2021 (Statewide), 609/2021 (Statewide) എന്നീ കാറ്റഗറിയിലെ ഒഴിവുള്ള തസ്തികകളിലേക് നടത്തുന്ന Common Preliminary Examination 2022 (UP to SSLC Level)  പരീക്ഷ ജൂലൈ 16 (01.30 pm to 03.15 pm) ശനിയാഴ്ച അതായത് ഇന്ന് നടക്കുകയാണ്.

CMD Kerala വിവിധ തസ്തികകൾക്കുള്ള റാങ്ക് ലിസ്റ്റ് 2022 – പൂർണ്ണ വിവരങ്ങൾ ഇവിടെ!

പരീക്ഷയുടെ വിവരങ്ങൾ

ബോർഡിൻറെ പേര് Kerala public service commission
പരീക്ഷയുടെ പേര് KPSC 10th level exam (stage VI)
പരീക്ഷ നടത്തിയ തീയതി 16.07.2022`

 

16.07.2022 -ആം തീയതി ശനിയാഴ്ച UP മുതൽ SSLC വരെ യോഗ്യത വേണ്ട 558/2021 (Statewide), 609/2021 (Statewide) എന്നീ ക്യാറ്റഗറിയിലേക് നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക(Booklet  No-C ) കാണുവാനായി ഇവിടെ ക്ലിക്ക് ചെയുക – Download Tentative answer key.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here