KPSC +2 level Prelims Answer Key | ഇന്ന് നടന്ന 27/08/2022 +2 പരീക്ഷ Prelims Answer Key

0
262
KPSC +2 level Prelims Answer Key | ഇന്ന് നടന്ന 27/08/2022 +2 പരീക്ഷ Prelims AnswerKey

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 ഓഗസ്റ്റ് 27 -ന് കേരള PSC പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷയ്ക്കുള്ള OMR പരീക്ഷ നടന്നു. ഇന്നത്തെ പരീക്ഷയിൽ പങ്കെടുക്കുന്നവരെല്ലാം കേരള PSC പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷയുടെ ഉത്തരസൂചികക്ക് ആയി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. കേരള PSC പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷയുടെ ഉത്തര കീ 2022 യുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷയുടെ മാർക്ക് എളുപ്പത്തിൽ കണക്കാക്കാം.

കേരള PSC പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷയുടെ ഉത്തരസൂചിക 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വിശദമായ ഉത്തരങ്ങൾ സഹിതം ഇന്ന് നടന്ന പരീക്ഷയുടെ ചോദ്യോത്തര കടലാസിന്റെ pdf പതിപ്പ് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത വായിക്കാവുന്നതാണ്.

ഡൌൺലോഡ് ചെയ്ത സൂക്ഷികേണ്ടവർക്കും താഴെ നൽകിയിട്ടുള്ള ലിങ്ക് പ്രയോജന പെടുത്താവുന്നതാണ്.

പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷ സ്റ്റേജ് 1, 2022 ഓഗസ്റ്റ് 6 നു നടന്നിരുന്നു , രണ്ടാം ഘട്ടംഎക്സാം ആണ് ഇന്ന് നടന്നത്, ഈ പരീക്ഷയുടെ മൂന്നാം ഘട്ടം 2022 സെപ്റ്റംബർ 17 നും ആയിട്ടാണ് നടത്തുന്നത്. കേരള PSC 2022 ഓഗസ്റ്റ് മാസത്തെ പരീക്ഷ കലണ്ടർ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കലണ്ടർ പരിശോധിക്കാവുന്നതാണ്.

Kerala PSC +2 Level Prelims Stage II Answer key – Click here to download PDF

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here