KPSC വഴി അസിസ്റ്റന്റ് പ്രൊഫെസറാകാം | ഉടൻ അപേക്ഷിക്കൂ

0
255
kpsc ass.prof maths
kpsc ass.prof maths

കേരള സർക്കാർ സർവ്വീസില്‍ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്,) തസ്തികയിലേക്ക് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം  ചെയ്ത പട്ടികജാതി (എസ്.സി.സി.സി) വിഭാഗത്തിൽ പെടുന്ന യോഗ്യരായ  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

കോളജ് വിദ്യാഭ്യാസ വകുപ്പ്

തസ്തികയുടെ പേര്

അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ് )

ഒഴിവുകളുടെ എണ്ണം

01

വിഭാഗം

അധ്യാപനം

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ യോഗ്യത :

  • 50 % മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം . കൂടാെത മെച്ചെപ്പട്ട വിദ്യാഭ്യായാസ നിലവാരം പുലർത്തിയിരിക്കണം.
  • യൂണിവേഴ്സിറ്റി ഗ്രാൻറ്‌സ് കമ്മീഷനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച എജൻസിയോ ഇതുമായി ബന്ധപെട്ട് നടത്തുന്ന സമഗ്ര പരീക്ഷ(comprehensive test) വിജയിച്ചിരിക്കണം.  മലയാളത്തില്‍ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക് മുൻഗണന.

പ്രായപരിധി:

22 മുതൽ 43 വരെയാണ് ഉദ്യോഗാർഥികളുടെ പ്രായ പരിതി . അതായത്  02.01.1979 നും

01.01.2000 നും ഇടയിൽ  ജനിച്ചവരായിരിക്കണം

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശമ്പളം :

യു.ജി.സി. നിരക്കില്‍  തിരുമാനിക്കുന്നതായിരിക്കും

അപേക്ഷിക്കേണ്ടവിധം :

അപേക്ഷകൾ അയക്കുന്നതിന് ഉദ്യോഗാർഥികളുടെ ഫോട്ടോ , ID കാർഡ് മറ്റു ആവശ്യമായ രേഖകൾക്കൊപ്പം ബയോ ടാറ്റ  കേരള psc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.keralapsc.gov.in ൽ വൺ ടൈം രജിസ്ട്രേഷന് ചെയ്തതിനു ശേഷം തസ്തികയുടെ (കാറ്റഗറി നമ്പർ : 200/2022  )അപേക്ഷിക്കാനുള്ള ഓപ്ഷനിൽ അയക്കാവുന്നതാണ് . ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷയുടെ പ്രിന്റ് ഔട്ട് സൂക്ഷിക്കാവുന്നതാണ്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി:

20-07-2022 ബുധനാഴ്ചഅർദ്ധരാത്രി 12.00 മണി വരെയാണ്.

iBoson Innovations (TVM ) റിക്രൂട്ട്മെന്റ് 2022 | iOS ഡെവലപ്പർ ആകാൻ അവസരം !

തിരഞ്ഞെടുപ്പ് പ്രക്രിയ :

തെരഞ്ഞെടുപ്പിനായി എഴുത്ത്/ഒ.എം.ആർ/ഓണ്‍ലൈൻ പരീക്ഷ നടത്തുന്നതായിരിക്കും. അപേക്ഷിക്കുമ്പോൾ തന്നെ ഈ പരീക്ഷ എഴുതുന്നതിനു സമ്മതമാണെന്നും രേഘപെടുത്തേണ്ടതുണ്ട് .

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ:

അപേക്ഷിക്കാൻ കഴിയുന്ന അവസാന തീയതി എന്താണ്?: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 20-07-2022 ബുധനാഴ്ചഅർദ്ധരാത്രി 12.00 മണി വരെയാണ്

ജോലിക്കാവശ്യമായ യോഗ്യത എന്താണ്?: മാത്തമാറ്റിക്സിൽ ബിരുദാനന്തരബിരുദം

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here