KPSC ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം – റിക്രൂട്ട്‌മെന്റ് 2023 – പരീക്ഷയില്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ!!!

0
106
KPSC ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം - റിക്രൂട്ട്മെന്റ് 2023 – പരീക്ഷയില്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!!
KPSC ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം - റിക്രൂട്ട്മെന്റ് 2023 – പരീക്ഷയില്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!!

KPSC ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസംറിക്രൂട്ട്മെന്റ് 2023 – പരീക്ഷയില്ല || ഓൺലൈൻ വഴി അപേക്ഷിക്കൂ : കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് സംഹിത, സംസ്കൃത, സിദ്ധാന്ത എന്നിവയിൽ അസിസ്റ്റന്റ് പ്രൊഫസർ എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നു. ഒരു ഒഴിവു മാത്രമാണ് നിലവിലുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 31.05.2023 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KPSC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം പ്രസ്തുത തസ്തികയുടെ കൂടെ ഉള്ള അപ്ലൈ ബട്ടൺ മാത്രം ക്ലിക്ക് ചെയ്തു കൊണ്ടാണ് അപേക്ഷിക്കേണ്ടത്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ
വകുപ്പിൻറെ പേര് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
തസ്തികയുടെ പേര് സംഹിത, സംസ്കൃത, സിദ്ധാന്ത എന്നിവയിൽ അസിസ്റ്റന്റ് പ്രൊഫസർ
 വിദ്യാഭ്യാസ യോഗ്യത ആയുർവേദത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
ശമ്പളം UGC മാനദണ്ഡ പ്രകാരം
പ്രായ പരിധി 20-46, ഉദ്യോഗാർത്ഥികൾ 02.01.1977 – 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം.
ഒഴിവുകളുടെ എണ്ണം 01
തിരഞ്ഞെടുപ്പ് രീതി നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അവസാന തീയതി 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12 വരെ
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here