KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
15
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC റാങ്ക് ലിസ്റ്റ് പുറത്ത് || പോലീസ് കോൺസ്റ്റബിൾ മെയിൻ ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!! കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – എറണാകുളം ജില്ലയിലെ പോലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (റിസർവ് ബറ്റാലിയൻ) തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പുത്‌വിട്ടിട്ടുണ്ട്. ഈ റാങ്ക് ലിസ്റ്റ് 04.03.2024 നാണു പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക്‌ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. 03.05.2023-ന് നടന്ന OMR ടെസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള റാങ്ക്ലിസ്റ് ആണ് ഇത്.

പോലീസ്കോൺസ്റ്റബിൾറാങ്ക്ലിസ്റ്റ്ഡൌൺലോഡ്ചെയ്യുക :

 

 

ബോർഡിന്റെപേര്

 

കേരളപബ്ലിക്സർവീസ്കമ്മീഷൻ (KPSC)

 

 

തസ്തികയുടെപേര്

പോലീസ്കോൺസ്റ്റബിൾ (റിസർവ് ബറ്റാലിയൻ)
 

 

വകുപ്പിന്റെപേര്

 

പോലീസ്

ശമ്പളം

 

22200-48000 /-

നിലവിലെസ്ഥിതി

 

റാങ്ക്ലിസ്റ്റ്പുറത്തുവിട്ടു.

 

ലിസ്റ്റിൽഉള്ളവരുടെഎണ്ണം

 

1449

 

റാങ്ക്ലിസ്റ്റ്പ്രഷിദീകരിച്ചതീയതി

 

04/04/2024

KPSC പോലീസ് കോൺസ്റ്റബിൾ (റിസർവ് ബറ്റാലിയൻ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പുറത്തു :

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – പോലീസ് കോൺസ്റ്റബിൾ (റിസർവ് ബറ്റാലിയൻ) എന്ന തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിട്ടുണ്ട്. 22200-48000 /- രൂപ ആണ് ശമ്പളം വാഗ്ദാനം ചെയ്തിട്ടുള്ളത്. 04/04/2023 നാണു റാങ്ക് ലിസ്റ്റ് പുറത്തു വന്നത്. ഉദ്യോഗാർത്ഥികൾക്ക്‌ അവരുടെ പേരും ജനന തിയ്യതിയും ഉബയോഗിച്ചു റാങ്ക് ലിസ്റ്റ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധിക്കാവുന്നതാണ്. പീഡിഫ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

KPSC റാങ്ക് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • KPSC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • റിസൾട്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം റാങ്ക് ലിസ്റ്റ് എന്ന ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
  • “പോലീസ് കോൺസ്റ്റബിൾ (റിസർവ് ബറ്റാലിയൻ)“ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പീഡിഎഫ് ലിങ്ക് വരുന്നതാണ് അത് ക്ലിക്ക് ചെയ്യുക.
  • റാങ്ക് ലിസ്റ്റ് പ്രദർശിക്കുന്നതാണ്. പേരും ജനന തിയ്യതിയും ഉപയോഗിച്ചു ഫലം തിരയാവുന്നതാണ്.

റാങ്ക് ലിസ്റ്റ്  pdf

Official Website link

 

LEAVE A REPLY

Please enter your comment!
Please enter your name here