കേരള PSC ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
236
കേരള PSC ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC ഹൈ സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC),ഹൈ സ്കൂൾ ( കാറ്റഗറി നമ്പർ -514 / 2019) തസ്തികയിലേക്ക് തിരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗാർത്ഥികളുടെഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഷോർട്ട് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ അവരുടെ ഒറിജിനൽ രേഖകളുമായി ഇന്റർവ്യൂയിൽ പങ്കെടുക്കാൻ ഹാജർ ആകേണ്ടതാണ്. റിക്രൂട്ട്മെന്റ് ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണിത്.

കേരള PSC നവംബർ മാസ പ്രോഗ്രാം റിലീസ് ചെയ്തു!

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക. പ്രസ്തുത  OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക്. ഷോർട്ട്  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

15 നവംബർ, 2022 ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്. OMR ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള യൂണിവേഴ്സിറ്റി | റാങ്ക് ലിസ്റ്റ്, സീറ്റ് ഒഴിവ്, ടൈംടേബിൾ, പരീക്ഷ ഫലം, സ്പോട്ട് അഡ്മിഷൻ | കൂടുതൽ വിവരങ്ങൾ വായിക്കൂ!

ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ  പറയുന്ന ദിവസം കൃത്യ സമയത്തു ഹാജർ ആകേണ്ടതാണ്. സ്ഥലവും, തിയതിയും, സമയവും പിനീട് അറിയിക്കുന്നതായിരിക്കും.

53.33  മാർക്കും അതിനുമുകളിലും നേടിയ ഉദ്യോഗാർത്ഥികളെ ആണ് ഈ ലിസ്റ്റിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്. ഷോർട്ട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റും ആവശ്യമായ മാർക്കുകളും ആവശ്യമായ പരിധിയിൽ കുറച്ചിട്ടാണ് സപ്ലിമെന്ററി ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

UPSC റിക്രൂട്ട്മെന്റ് 2022 | വിവിധ തസ്തികയിൽ ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here