KPSC- കേരള ജില്ലാ സഹകരണ ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 – ഏഴാം ക്ലാസ് പാസായവർക്ക് അവസരം || ഓൺലൈനിൽ അപേക്ഷിക്കുക !!!

0
167
KPSC- കേരള ജില്ലാ സഹകരണ ബാങ്ക് റിക്രൂട്ട്മെന്റ് 2023 - ഏഴാം ക്ലാസ് പാസായവർക്ക് അവസരം || ഓൺലൈനിൽ അപേക്ഷിക്കുക !!!

KPSC- കേരള ജില്ലാ സഹകരണ ബാങ്ക് റിക്രൂട്ട്മെന്റ് 2023 – ഏഴാം ക്ലാസ് പാസായവർക്ക് അവസരം || ഓൺലൈനിൽ അപേക്ഷിക്കുക : കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- ജില്ലാ സഹകരണ ബാങ്ക് വകുപ്പിലേക്ക് ഡ്രൈവർ, പ്യൂൺ/ വാച്ച്മാൻ തസ്തികയിലേക്ക് സ്ഥിരമായി ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നു. മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. 3 ഒഴിവുകളാണ് നിലവിലുള്ളത്. ഒ.ബി.സി, ഈഴവ/ തീയ്യ/ ബില്ലവ, പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ ആണ് നിയമിക്കുന്നത്. ഇവരുടെ അഭാവത്തിൽ മാത്രമാണ് മറ്റുള്ള സമുദായക്കാരെ പരിഗണിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 31.05.2023 ആണ്. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ KPSC യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം പ്രസ്തുത തസ്തികയുടെ കൂടെ ഉള്ള അപ്ലൈ ബട്ടൺ മാത്രം ക്ലിക്ക് ചെയ്തു കൊണ്ടാണ് അപേക്ഷിക്കേണ്ടത്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ
സ്ഥാപനത്തിന്റെ പേര് ജില്ലാ സഹകരണ ബാങ്ക്
തസ്തികയുടെ പേര് ഡ്രൈവർ, പ്യൂൺ/ വാച്ച്മാൻ
വിദ്യാഭ്യാസ യോഗ്യത ഏഴാം സ്റ്റാനേഡർഡ് ജയിച്ചിരിക്കണം
ശമ്പളം 11,140- 33,450/-
പ്രായ പരിധി 18-50 വയസ്സ്
ഒഴിവുകളുടെ എണ്ണം 03
തിരഞ്ഞെടുപ്പ് രീതി നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അവസാന തീയതി 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12 വരെ
Notification Link DRIVERPEON / WATCHMAN
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here