KPSC ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് – റിക്രൂട്ട്‌മെന്റ് 2023 || SSLC പാസ് ആയവർക്ക് അവസരം ! ഓൺലൈനിൽ അപേക്ഷിക്കുക !!!

0
225
KPSC ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് - റിക്രൂട്ട്മെന്റ് 2023 || SSLC പാസ് ആയവർക്ക് അവസരം ! ഓൺലൈനിൽ അപേക്ഷിക്കുക !!!
KPSC ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് - റിക്രൂട്ട്മെന്റ് 2023 || SSLC പാസ് ആയവർക്ക് അവസരം ! ഓൺലൈനിൽ അപേക്ഷിക്കുക !!!

KPSC ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് റിക്രൂട്ട്മെന്റ് 2023 || SSLC പാസ് ആയവർക്ക് അവസരം ! ഓൺലൈനിൽ അപേക്ഷിക്കുക : കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലേക്ക് ലോവർ ഡിവിഷൻ ക്ലർക്/ അക്കൗണ്ടന്റ്, കാഷ്യർ/ ക്ലർക്-കം-അക്കൗണ്ടന്റ്/ || ഗ്രേഡ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്നു. 2 ഒഴിവുകളാണ് നിലവിലുള്ളത്. SCA പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ ആണ് നിയമിക്കുന്നത്. ഇവരുടെ അഭാവത്തിൽ മാത്രമാണ് മറ്റുള്ള സമുദായക്കാരെ പരിഗണിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 31.05.2023 ആണ്. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കെപിഎസ്‌സി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും പ്രസ്തുത പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷ ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുകയും വേണം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ
സ്ഥാപനത്തിന്റെ പേര് കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ്
തസ്തികയുടെ പേര് ലോവർ ഡിവിഷൻ ക്ലർക്/ അക്കൗണ്ടന്റ്, കാഷ്യർ/ ക്ലർക്-കം-അക്കൗണ്ടന്റ്/ || ഗ്രേഡ് അസിസ്റ്റന്റ്.
വിദ്യാഭ്യാസ യോഗ്യത SSLC പാസ് ആയിരിക്കണം.
ശമ്പളം 19,000-43,600/-
പ്രായ പരിധി 18-41, ഉദ്യോഗാർത്ഥികൾ 02.01.1982-01.01.2005-ന് ഇടയിൽ ജനിച്ചവരായിരിക്കണം.
ഒഴിവുകളുടെ എണ്ണം 02
തിരഞ്ഞെടുപ്പ് രീതി നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അവസാന തീയതി 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12 വരെ
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here