കേരള 2023 PSC ഒഴിവുകൾ പുറത്ത്‌-ആകർഷകമായ ശമ്പളം!!

0
110
കേരള പിഎസ്‌സി പ്യൂൺ വിജ്ഞാപനം 2023 - ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം || ഉയർന്ന ശമ്പളം!!!
കേരള പിഎസ്‌സി പ്യൂൺ വിജ്ഞാപനം 2023 - ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം || ഉയർന്ന ശമ്പളം!!!

കേരള 2023 PSC ഒഴിവുകൾ പുറത്ത്‌-ആകർഷകമായ ശമ്പളം!! കേരള സർക്കാർ സെർവിസിൽ ലെക്ചറർ(ഇൻഫർമേഷൻ ടെക്നോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് ഉദ്യോഗര്തികളെ തിരഞ്ഞെടുക്കുന്നു. ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന ലെക്ചർർമാർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർക്കേണ്ട അവസാന തിയതി 18-10-2023 ആണ്. കൂടുതൽ വിവരങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക.

തസ്തികയുടെ പേര്:

ലെക്ചറർ (ഇൻഫർമേഷൻ ടെക്നോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്)

ഒഴിവുകളുടെ എണ്ണം:

ലെക്ചറർ (ഇൻഫർമേഷൻ ടെക്നോളജി): പ്രതീക്ഷിത ഒഴിവുകൾ

ലെക്ചറർ (ബയോമെഡിക്കൽ എഞ്ചിനീയറിംഗ്): പ്രതീക്ഷിത ഒഴിവുകൾ

ലെക്ചറർ (കെമിക്കൽ എഞ്ചിനീയറിംഗ്): 02

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • അപേക്ഷകന് ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ/ ബയോമെഡിക്കൽ എഞ്ചിനീറിങ്ങിൽ/ കെമിക്കൽ എഞ്ചിനീറിങ്ങിൽ ഫസ്റ്റ് ക്ലാസ്സോടുകൂടിയുള്ള ബിരുദം. 

ഈ തസ്തികയിലേക്കുള്ള ശമ്പളം:

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കമ്പനി നയങ്ങൾ അനുസരിച്ച് പ്രതിഫലം ലഭിക്കും. 

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടുള്ള നിയമനം. 

ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.keralapsc.gov.inവഴി വൺ ടൈം രേങിസ്ട്രറേൻ വഴി രജിസ്റ്റർ ചെയ്തതിനു ശേഷമാണു അപേക്ഷിക്കേണ്ടത്.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തതുകൊണ്ട് അപേക്ഷിക്കാം.
  • ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ സോഫ്റ്റ് കോപ്പി/ പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.

പ്രധാന തിയ്യതികൾ:

അപേക്ഷയുടെ അവസാന തീയതി: 18-10-2023

പ്രധാന ലിങ്കുകൾ:

NOTIFICATION LINK 1

NOTIFICATION LINK 2

NOTIFICATION LINK 3

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here