കേരള PSC റാങ്ക്ലിസ്റ്റ് പുറത്ത്- PDF ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
102
Kerala PSC LDC Rank List 2023 Out - നെയിം ലിസ്റ്റ് PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
Kerala PSC LDC Rank List 2023 Out - നെയിം ലിസ്റ്റ് PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള PSC റാങ്ക്ലിസ്റ്റ് പുറത്ത്- PDF ലിങ്ക് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഡ്രൈവർ ഗ്രേഡ്-II പരീക്ഷയുടെ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പുറത്തിറക്കി. റാങ്ക് ലിസ്റ്റിൽ പേര് വന്ന ഉദ്യോഗാർത്ഥികളെ ഡ്രൈവർ തസ്തികയിലേക്ക് നിയമിക്കുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ റാങ്ക് ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിയിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ബോർഡിന്റെപേര് കേരള പബ്ലിക് സർവീസ് കമ്മീഷൻ
തസ്തികയുടെ പേര്: ഡ്രൈവർ ഗ്രേഡ്-II
പരീക്ഷാ  OMR പരീക്ഷ നടത്തി
റാങ്ക് ലിസ്റ്റ് തിയതി 26-09-2023
സ്റ്റാറ്റസ് പ്രസിദ്ധീകരിച്ചു

കേരള PSC റാങ്ക്ലിസ്റ്റ് 2023 എങ്ങനെ പരിശോധിക്കാം?

  • www.keralapsc.gov.in. സന്ദർശിക്കുക.
  •  “റാങ്ക്ലിസ്റ്റ്” ക്ലിക്ക് ചെയ്യുക.
  •  പോസ്റ്റിന്റെ പേരും ലിസ്റ്റും പരിശോധിക്കുക
  •  ഡൗൺലോഡ്.

RANK LIST

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here