KPSC – റിക്രൂട്ട്മെന്റ് 2023 – ഒരു ലക്ഷത്തിനു മുകളിൽ സാലറി || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!

0
633
KPSC - റിക്രൂട്ട്മെന്റ് 2023 -ഒരുലക്ഷത്തിനുമുകളിൽസാലറി || ഓൺലൈൻആയിഅപേക്ഷിക്കൂ !!!
KPSC - റിക്രൂട്ട്മെന്റ് 2023 -ഒരുലക്ഷത്തിനുമുകളിൽസാലറി || ഓൺലൈൻആയിഅപേക്ഷിക്കൂ !!!

KPSC – റിക്രൂട്ട്മെന്റ് 2023 – ഒരു ലക്ഷത്തിനു മുകളിൽ സാലറി || ഓൺലൈൻ ആയി അപേക്ഷിക്കൂ !!! കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, സോയിൽ സർവേ ഓഫീസർ/ റിസർച്ച് അസിസ്റ്റന്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്‌സൈറ്റ് വഴി 'വൺ ടൈം രജിസ്‌ട്രേഷൻ' നടത്തിയതിന് ശേഷം മാത്രമേ ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. 14 ഒഴിവുകളാണ് നിലവിലുള്ളത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12.00 ആണ്.

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

 

 

ബോർഡിന്റെപേര്

 

കേരളപബ്ലിക്പബ്ലിക്സർവീസ്കമ്മീഷൻ

 

സ്ഥാപനത്തിന്റെപേര്

 

മണ്ണ്പര്യവേഷണമണ്ണ്സംരക്ഷണവകുപ്പ്

 

തസ്തികയുടെപേര്

 

സോയിൽസർേവ്വഓഫീസർ/ റിസർച്ച്അസിസ്റ്റന്/ കാർട്ടോഗ്രാഫർ/ ടെക്നിക്കൽഅസിസ്റ്റന്റ്

 

 

വിദ്യാഭ്യാസയോഗ്യത

 

അംഗീകൃതസർവകലാശാലയിൽനിന്നുള്ളകാർഷികബിരുദം.

ശമ്പളം

 

55200 – 115300/-

പ്രായപരിധി

 

20-36; ഉദ്യോഗാർത്ഥികൾ 02.01.1987നും  01.01.2003നുംഇടയില്‍ജനിച്ചവരായിരിക്കണം.

 

 

ഒഴിവുകളുടെഎണ്ണം

 

14

 

തിരഞ്ഞെടുപ്പ്രീതി

 

പരീക്ഷഉണ്ടായിരിക്കുംശേഷംഇന്റർവ്യൂ

അപേക്ഷിക്കേണ്ട രീതി

 

 

ഓൺലൈൻ

     അവസാനതീയതി

 

31.05.2023 ബുധനാഴ്ചഅർദ്ധരാത്രി 12 വരെ

 

 

Notification Link

 

<< CLICK HERE >>

 

 

Official Website link

 

<< CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here