KSFE Assistant  General Manager  പരീക്ഷയുടെ Answer Key  പ്രസിദ്ധീകരിച്ചു!

0
271
KSFE Assistant  General Manager  പരീക്ഷയുടെ Answer Key  പ്രസിദ്ധീകരിച്ചു!
KSFE Assistant  General Manager  പരീക്ഷയുടെ Answer Key  പ്രസിദ്ധീകരിച്ചു!

ഓഗസ്റ്റ് 6 ,2022 ശനിയാഴ്ച നടന്ന KSFE അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിലേക്കുള്ള  എഴുത്തു പരീക്ഷ നടന്നിരുന്നു. ഒന്നര മണിക്കൂർ ആയിരുന്നു പരീക്ഷയുടെ സമയ പരിധി. നിരവധി ഉദ്യോഗാർഥികൾ മത്സര പരീക്ഷയിൽ പങ്കെടുത്തു.

തൃശൂർ നഗരം ആസ്ഥാനമാക്കി 1969 നവംബർ 6-ന് കമ്പനി പ്രവർത്തനം ആരംഭിച്ചു. 2,00,000 രൂപ മൂലധനത്തിൽ ആരംഭിച്ച ഇതിന് 45 ജീവനക്കാരും 10 ശാഖകളും ഉണ്ടായിരുന്നു. ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ആറ്റിങ്ങൽ, ആലപ്പുഴ, കട്ടപ്പന, മലപ്പുറം എന്നിവിടങ്ങളിലായി 600 ശാഖകളും പതിനൊന്ന് മേഖലാ ഓഫീസുകളും ഉണ്ട്. KSFE ഒരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (MNBFC). ഇത് പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. കെഎസ്എഫ്ഇ ഒരു നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി അല്ലാത്തതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്നില്ല.

KSUM സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വർക്ക്‌സ്‌പേസ് തേടുന്നു!

ഇന്ത്യയൊട്ടാകെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ചിട്ടി ഫണ്ട് കമ്പനികളിൽ ഒന്നാണ് KSFE. കെഎസ്‌എഫ്‌ഇയുടെ സ്ഥാപകലക്ഷ്യം സത്യസന്ധമല്ലാത്ത സ്വകാര്യമേഖലയിലെ ചിട്ടി ഫണ്ട് സംഘാടകർക്ക് ഒരു ബദൽ നൽകുക എന്നതായിരുന്നു.2000-ൽ, ചിട്ടി ഫണ്ടുകളുടെ എണ്ണത്തിന്റെ 37.5% മാത്രമാണെങ്കിലും കേരളത്തിലെ ചിട്ടി ഫണ്ട് ബിസിനസിന്റെ മൂലധന അളവിന്റെ 77% ഉണ്ടായിരുന്നു.

തൃശ്ശൂർ  ശാഖയിലേക്കുള്ള അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് പരീക്ഷ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നാടത്തിയത്. പരീക്ഷ ഹാളിലും  മാനദണ്ഡങ്ങൾ പാലിച്ചു.

100 ചോദ്യങ്ങൾ ഉള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് പരീക്ഷക്ക് ഉണ്ടായിരുന്നത്. കനത്ത മഴമൂലം അനേകം ഉദ്യോഗാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കാതെ ഉണ്ട്. OMR  ഷീറ്റിലാണ് പരീക്ഷ നടത്തിയത്.

എല്ലാ ശരിയായ ഉത്തരങ്ങൾക്കും 1 മാർക്ക് ഉണ്ടായിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഒന്നിലധികം ഉത്തരങ്ങൾ അടയാള പെടുത്തിയത് പരിഗണിക്കുന്നതല്ല.

കേരള CMD റിക്രൂട്ട്മെന്റ് 2022 | ഐടി എക്സിക്യൂട്ടീവ് ഒഴിവിലേക്  30,000 രൂപ  ശമ്പളത്തിൽ ജോലി നേടാം!

യാതൊരു വിധത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചിരുന്നില്ല. 100 ചോദ്യങ്ങൾ അടങ്ങിയ  പരീക്ഷയുടെ ഉത്തര സൂചികയാണ് ഇപ്പോൾ അധികൃതർ പുറത്തു വിട്ടിരിക്കുന്നത്.ശരിയായ ഉത്തരങ്ങൾ അതിൽ കടുപ്പിച്ചു നൽകിയിട്ടുണ്ട്. നിലവിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ [email protected] എന്ന മെയിൽ id യിലേക്ക് 14/ 08 / 2022 നു മുമ്പായി അയക്കേണ്ടതാണ്. അത് കഴിഞ്ഞു  വരുന്ന പരാതികൾ പരിഗണിക്കുന്നതല്ല എന്നും ഓർമിപ്പിക്കുന്നു.

ആൻസർ കീ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here