KSIDC ഏറ്റവും പുതിയ ജോലി വിജ്ഞാപനം | എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവസരം

0
301
KSIDC ഏറ്റവും പുതിയ ജോലി അറിയിപ്പ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവസരം!!!
KSIDC ഏറ്റവും പുതിയ ജോലി അറിയിപ്പ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് അവസരം!!!

KSIDC ഏറ്റവും പുതിയ ജോലി അറിയിപ്പ് : Kerala State Industrial Development Corporation Limited.എഞ്ചിനീയർമാർക്ക് മികച്ച അവസരം നൽകുന്ന ഒരു പ്രധാന പൊതുമേഖലാ സ്ഥാപനം. ഇപ്പോൾ ബോർഡ് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 12/04/2023 ആണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ജോലി ഒഴിവുകൾ അവരുടെ ശമ്പളം, യോഗ്യത, വയസ്സ് മുതലായവയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ പരിശോധിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് KSIDC
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് ബിരുദം എന്തെകിലും MBA പ്രശസ്തി സ്ഥാപനത്തിൽ നിന്നും
പ്രവർത്തി പരിചയം 2 മുതൽ 3 വർഷം വരെ പരിചയം
പ്രായ പരിധി 28 വയസ്സ് കവിയരുത്
ശമ്പളം Rs.45,000/- മുതൽ Rs.89,000/- വരെ
തിരഞ്ഞെടുപ്പ് രീതി ടെസ്റ്റ് / ഗ്രൂപ്പ് ടിക്കഷൻ / ഇന്റർവ്യൂ
ആപ്ലിക്കേഷൻ രീതി ഓൺലൈനിൽ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 22/03/2023
അവസാന തീയതി 12/04/2023
Notification Link PDF
Online Application Link APPLY HERE
Official Website link CLICK HERE

 

 

LEAVE A REPLY

Please enter your comment!
Please enter your name here