ദുരിതം തീരുന്നില്ല: ഈ മാസവും ശമ്പളം വൈകും | സർക്കാർ സഹായം തേടി KSRTC!

0
79
കെഎസ്ആർടിസി ഇനി നഷ്ടത്തിലേക്ക്: പരാതി ഉയർന്നു!!
കെഎസ്ആർടിസി ഇനി നഷ്ടത്തിലേക്ക്: പരാതി ഉയർന്നു!!

ദുരിതം തീരുന്നില്ല: ഈ മാസവും ശമ്പളം വൈകും | സർക്കാർ സഹായം തേടി KSRTC!

തിരുവനന്തപുരം: KSRTC ജീവനിക്കാരുടെ ദുരിധം തീർന്നിട്ടില്ല. സെപ്‌റ്റംബർ മാസത്തെ ശമ്പള വിതരണവും വൈകാൻ സാധ്യതയുണ്ട്. KSRTC ജീവനക്കാരുടെ സംഘടനകളും സർക്കാരും തമ്മിലുള്ള കരാർ പ്രകാരം ശമ്പളത്തിന്റെ ആദ്യ ഗഡു സെപ്റ്റംബർ അഞ്ചിന് നൽകണം എന്നാണ്.

എല്ലാവരുടെയും കണ്ണുകൾ പുതുപ്പള്ളിയിലേക്ക്: ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്!

എന്നിരുന്നാലും, സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ, ശമ്പളച്ചെലവുകൾക്കായി സർക്കാർ സഹായമാണ് കെഎസ്ആർടിസി പ്രതീക്ഷയർപ്പിച്ചത് എന്നത് ഓർക്കണം.

ഓണക്കാലത്ത് കെഎസ്ആർടിസി മികച്ച വരുമാനം നേടിയെങ്കിലും ശമ്പളം നൽകാൻ അതൊന്നും പോര. ഇതേത്തുടർന്ന് കെഎസ്ആർടിസി സംസ്ഥാന സർക്കാരിനോട് 80 കോടി രൂപ ധനസഹായം ചോദിച്ചെന്നാലും സർക്കാർ ഇതുവരെ തുക നൽകിയിട്ടില്ല. ജീവനക്കാരുടെ മുഴുവൻ ജൂലൈ മാസത്തെ ശമ്പളവും ഓണത്തിന് മുമ്പ് ലഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന്, കഴിഞ്ഞ മാസം കേരള സർക്കാർ കെഎസ്ആർടിസിക്ക് ധനസഹായം നൽകി.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here