നീലയിൽ നിന്ന് കാക്കിയിലേക്ക്; യൂണിഫോം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി!

0
121
നീലയിൽ നിന്ന് കാക്കിയിലേക്ക്; യൂണിഫോം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി!
നീലയിൽ നിന്ന് കാക്കിയിലേക്ക്; യൂണിഫോം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി!
  1. നീലയിൽ നിന്ന് കാക്കിയിലേക്ക്; യൂണിഫോം മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി!

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലയിൽ നിന്ന് കാക്കിയിലേക്ക് മാറുന്നു. നിലവിലെ നീലഷർട്ടിന് എന്താ കുഴപ്പമെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. 10 വർഷത്തോളമായി KSRTC ജീവനക്കാരുടെ യുണിഫോമിൽ മാറ്റങ്ങൾ വരുന്നത്. 

ജീവനക്കാർക്ക് പുതിയ യൂണിഫോം വാങ്ങാൻ പണം നൽകേണ്ടതില്ല. സൗജന്യമായി വിതരണം ചെയ്യാനാണ് KSRTC യുടെ തീരുമാനം. രണ്ട് മാസത്തിനുള്ളിൽ യൂണിഫോം വിതരണം അവർ പൂർത്തിയാക്കുകയും ചെയ്യും.

KSFE റിക്രൂട്ട്‌മെന്റ് 2023- 3000 ജോലി ഒഴിവുകൾ || +2 പാസ്സായവർക്ക് അപേക്ഷിക്കാം!!!

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന KSRTC എന്തിനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നുള്ളത് അതിശയിപ്പിക്കുന്ന ഒന്നാണ്.  ഇതിനായി 3 കോടി രൂപയാണ് മൊത്തം ചെലവ്. നാഷണൽ ടെക്‌സ്‌റ്റൈൽസ് കോർപറേഷൻ ആണ് യൂണിഫോമിനുള്ള തുണി നൽകുന്നത്.  എന്നാൽ സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ യൂണിഫോമുകളിൽ ഉടൻ തന്നെ മാറ്റമുണ്ടാവില്ല. മെക്കാനിക്കൽ വിഭാഗക്കാർക്ക് നിലവിലെ നീല യൂണിഫോം തന്നെ ആണ് ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here