KSSM റിക്രൂട്ട്മെന്റ് 2023 || ശമ്പളം, യോഗ്യത , അപേക്ഷ വിവരങ്ങൾ ഇതാ

0
139
KSSM റിക്രൂട്ട്മെന്റ് 2023 || ശമ്പളം, യോഗ്യത , അപേക്ഷ വിവരങ്ങൾ ഇതാ
KSSM റിക്രൂട്ട്മെന്റ് 2023 || ശമ്പളം, യോഗ്യത , അപേക്ഷ വിവരങ്ങൾ ഇതാ

KSSM റിക്രൂട്ട്മെന്റ് 2023 || ശമ്പളം, യോഗ്യത , അപേക്ഷ വിവരങ്ങൾ ഇതാ : ദുർബല ജനവിഭാഗങ്ങൾക്ക് സേവനവും പിന്തുണയും നൽകുന്ന സ്ഥാപനമായ കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ(KSSM) ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ പ്രോഡക്റ്റ് സ്പെഷ്യലിസ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 20.06.2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ(KSSM)
തസ്തികയുടെ പേര്  പ്രോഡക്റ്റ് സ്പെഷ്യലിസ്റ്
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത  MASLP/MSC ഓഡിയോളജി/MSC സ്പീച്ചും ഹിയറിംഗും
പ്രവർത്തി പരിചയം  2-3 വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം  Rs 22290/-
അപേക്ഷിക്കേണ്ട രീതി  ONLINE
അവസാന തീയതി     20.06.2023. 
Notification Link CLICK HERE
Official Website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here