KVASU റിക്രൂട്ട്മെന്റ് 2023 – B.TECHകാർക്ക്  അവസരം || ഓൺലൈനിൽ അപേക്ഷിക്കുക!!!

0
107
KVASU റിക്രൂട്ട്മെന്റ് 2023 - B.TECHകാർക്ക് അവസരം || ഓൺലൈനിൽ അപേക്ഷിക്കുക!!!
KVASU റിക്രൂട്ട്മെന്റ് 2023 - B.TECHകാർക്ക് അവസരം || ഓൺലൈനിൽ അപേക്ഷിക്കുക!!!

KVASU റിക്രൂട്ട്മെന്റ് 2023 – B.TECHകാർക്ക്  അവസരം || ഓൺലൈനിൽ അപേക്ഷിക്കുക: കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ രണ്ട് ഒഴിവുകൾ മാത്രമാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടിക പരിശോധിക്കുക.

മാനദണ്ഡങ്ങൾ പരിശോധിക്കുക:
ബോർഡിൻറെ പേര് കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര് അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
ഒഴിവുകളുടെ എണ്ണം 02
വിദ്യാഭ്യാസ യോഗ്യത ബി.ടെക്
ശമ്പളം കമ്പനി നയങ്ങൾ അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി അഭിമുഖം
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 21-08-2023 വൈകുന്നേരം 5 മണി വരെ
Notification Link CLICK HERE
Official Website CLICK HERE

 

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here