Lulu Group – ൽ ധാരാളം ഒഴിവുകൾ | Kochi – യിലാണ് അവസരം | ഉടൻ അപേക്ഷിക്കുക!

0
434

ഇന്ത്യയിലും വിദേശത്തും വേരുകളുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പ് ആയ ലുലു നിരവധി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ ആയിരിക്കും നിയമനങ്ങൾ. കൊച്ചിയിലും നിയമനം ഉണ്ടാകും.

സ്ഥാപനത്തിൻറെ പേര്

LULU

തസ്തികയുടെ പേര്

അസിസ്റ്റന്റ് മാനേജർ, സീനിയർ എക്സിക്യൂട്ടീവ്

നിലവിലെ സ്റ്റാറ്റസ്

Active

പ്രവൃത്തിപരിചയം :

അസിസ്റ്റന്റ് മാനേജർ – ടാലന്റ് അക്വിസിഷൻ (സ്ത്രീകൾ മാത്രം) : 4 വർഷത്തിന് മുകളിൽ പ്രവൃത്തിപരിചയം

EY യിൽ Intern ആകാം | Freshers-ന് അവസരം | ഉടൻ അപേക്ഷിക്കൂ!

സീനിയർ എക്സിക്യൂട്ടീവ് – ടാലന്റ് അക്വിസിഷൻ  : 2-3 വർഷത്തെ പരിചയം

സീനിയർ എക്സിക്യൂട്ടീവ് – എച്ച്.ആർ : 2-3 വർഷത്തെ പരിചയം (എച്ച്ആർ ജനറൽ പ്രവർത്തനങ്ങൾ)

അസിസ്റ്റന്റ് മാനേജർ – പരിശീലനവും വികസനവും (സ്ത്രീകൾ മാത്രം) : 4 വർഷത്തിന് മുകളിൽ പരിചയം

സീനിയർ എക്സിക്യൂട്ടീവ് – പരിശീലനവും വികസനവും :  2-3 വർഷത്തെ പരിചയം

 UPSC റിക്രൂട്ട്മെന്റ് 2022 | സീനിയർ ലക്ചറർ ഒഴിവ്  | ഉടൻ അപേക്ഷിക്കൂ !

എങ്ങനെ അപ്ലൈ ചെയ്യാം :

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ഏറ്റവും പുതിയ ബിയോഡാറ്റയോടൊപ്പം ഏറ്റവും പുതിയ ഫോട്ടോയും ഇമെയിലിന്റെ സബ്ജെക്ട് ലൈനിൽ  താല്പര്യമുള്ള തസ്തികയുടെ പേരും   ഉൾപ്പെടുത്തി അയക്കേണ്ടതാണ്.

ഇമെയിൽ വിലാസം : [email protected]

കൂടുതൽ വിവരങ്ങൾക് ബന്ധപെടുക :  73061112601

 NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here