മേഘാലയ സർക്കാരിന് കീഴിലുള്ള സാമൂഹ്യക്ഷേമ വകുപ്പിലേക്ക് നിയമനം | ഇപ്പോൾ തന്നെ അപേക്ഷിക്കൂ!!

0
352
child protection (1)
child protection (1)

വെസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് വകുപ്പുതല തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രൊട്ടക്ഷൻ ഓഫീസറുടെ തസ്തികയിലേക്ക് ഇന്ത്യയിലെ പൗരന്മാരായ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിന്റെ പേര്

Social Welfare Department
തസ്തികയുടെ പേര്

Protection Officer

ഒഴിവുകളുടെ എണ്ണം

01
നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ യോഗ്യത : സോഷ്യൽ വർക്കിൽ ബിരുദം

പ്രവൃത്തി പരിചയം: ചൈൽഡ് വെൽഫെയർ ആക്ടിവിറ്റികളിലും , കൗൺസിലിംഗ് സ്കില്ലിലും 3 വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി: 20 മുതൽ 50 വരെയാണ് പ്രായ പരിധി

ശമ്പളം: പ്രതിമാസം ₹ 21,000/- രൂപ വരെയാണ് നിശ്ചയിച്ച ശമ്പളം

പോസ്റ്റിങ്ങ് സ്ഥലം : വെസ്റ്റ് ഖാസി ഹിൽസ് , ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ആയിരിക്കും നിയമനം

ആവശ്യമായ കഴിവുകൾ: കൗൺസിലിംഗ് സ്‌കിൽസ് ഉണ്ടായിരിക്കണം , ചൈൽഡ് പ്രൊട്ടക്ഷൻ നിയമങ്ങൾ അറിഞ്ഞിരിക്കണം

അപേക്ഷിക്കേണ്ടവിധം: സ്റ്റാൻഡേർഡ് ഫോമിലുള്ള അപേക്ഷ നോങ്‌സ്റ്റോയിൻ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിൽ 2022 ജൂലൈ 20-നോ അതിനുമുമ്പോ സമർപ്പിക്കാം.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ:

അപേക്ഷകൾ സ്വീകരിക്കുന്നത്തിനുള്ള അവസാന തീയതി എന്താണ്?- അവസാന തീയതി 2022 ജൂലൈ 20 ആണ്

ജോലിക്കാവശ്യമായ യോഗ്യത എന്താണ്?- സോഷ്യൽ വർക്കിൽ ബിരുദം

ജോലിക്കാവശ്യമായ പ്രവൃത്തി പരിചയം എത്ര വേണം?- ചൈൽഡ് വെൽഫെയർ ആക്ടിവിറ്റികളിലും , കൗൺസിലിംഗ് സ്കില്ലിലും 3 വർഷത്തെ പ്രവൃത്തി പരിചയം

തിരഞ്ഞെടുപ്പ് പ്രക്രിയ : ഇന്റർവ്യൂയിലൂടെ ആയിരിക്കും നിയമനം നടത്തുന്നത്

ICAR-Sugarcane Breeding Institute ഒഴിവ് |ബിരുദധാരികൾക് അവസരം!

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക:

NOTIFICATION PDF

LEAVE A REPLY

Please enter your comment!
Please enter your name here