MGU റിക്രൂട്ട്‌മെന്റ് 2023-അർഹത മാനദണ്ഡങ്ങൾ, ശമ്പളം, പ്രായപരിധി മുതലായവ ഇവിടെ നേടൂ!!!

0
108
MGU റിക്രൂട്ട്‌മെന്റ് 2023-അർഹത മാനദണ്ഡങ്ങൾ, ശമ്പളം, പ്രായപരിധി മുതലായവ ഇവിടെ നേടൂ!!!
MGU റിക്രൂട്ട്‌മെന്റ് 2023-അർഹത മാനദണ്ഡങ്ങൾ, ശമ്പളം, പ്രായപരിധി മുതലായവ ഇവിടെ നേടൂ!!!

MGU റിക്രൂട്ട്‌മെന്റ് 2023-അർഹത മാനദണ്ഡങ്ങൾ, ശമ്പളം, പ്രായപരിധി മുതലായവ ഇവിടെ നേടൂ!!! മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോഴ്‌സ് കോഓർഡിനേറ്റർ, കോഴ്‌സ് മെന്റർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ 2 ഒഴിവുകൾ മാത്രമേയുള്ളൂ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റുകളിലേക്ക് ഉടൻ അപേക്ഷിക്കാം. സർവ്വകലാശാലകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു സുവർണ്ണ അവസരമാണ്. മറ്റ് വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

തസ്തികയുടെ പേര്:

കോഴ്‌സ് കോഓർഡിനേറ്റർ 

കോഴ്‌സ് മെന്റർ 

ഒഴിവുകളുടെ എണ്ണം:

കോഴ്‌സ് കോഓർഡിനേറ്റർ: 1

കോഴ്‌സ് മെന്റർ: 1

പ്രായപരിധി:

01.01.2023 തീയതിയിൽ 50 വയസ്സ് പൂർത്തിയായവർക്കു അപേക്ഷിക്കാവുന്നതാണു.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • അപേക്ഷകർക്ക് M.Com ഉണ്ടായിരിക്കണം അല്ലെങ്കിൽ UGC/CSIR-NET-ൽ വിജയിച്ചിരിക്കണം.
  • പിഎച്ച് ഡി ഉള്ളവർക്ക് അപേക്ഷിക്കാം.

ഈ തസ്തികയിലേക്കുള്ള ശമ്പളം:

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌ പ്രതിദിനം 1750 രൂപ ലഭിക്കും( പ്രതിമാസം ഏകദേശം 43,750).

തിരഞ്ഞെടുപ്പ് പ്രക്രിയ:

തിരഞ്ഞെടുപ്പ് പ്രക്രിയ അഭിമുഖത്തിലൂടെയാണ്.

ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

അപേക്ഷകർ ഈ പോസ്റ്റുകളിലേക്ക് [email protected] ഈ ഇമെയിൽ വഴി അപേക്ഷിക്കണം. കൂടാതെ ഇമെയിലിന്റെ വിഷയം “Application for the post of Course Co-ordinator & Course Mentor-COE (on contract)” ആയിരിക്കണം.

പ്രധാന ലിങ്കുകൾ:

NOTIFICATION LINK

WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here