MGU റിക്രൂട്ട്‌മെന്റ് 2023- വാക് ഇൻ ഇന്റർവ്യൂ മാത്രo|| ആകർഷകമായ ശമ്പളം!!

0
84
MGU റിക്രൂട്ട്‌മെന്റ് 2023- വാക് ഇൻ ഇന്റർവ്യൂ മാത്രo|| ആകർഷകമായ ശമ്പളം!!
MGU റിക്രൂട്ട്‌മെന്റ് 2023- വാക് ഇൻ ഇന്റർവ്യൂ മാത്രo|| ആകർഷകമായ ശമ്പളം!!

MGU റിക്രൂട്ട്മെന്റ് 2023- വാക് ഇൻ ഇന്റർവ്യൂ മാത്രo|| ആകർഷകമായ ശമ്പളം: മഹാത്മാഗാന്ധി സർവകലാശാല-  പ്രോജക്ട് അസിസ്റ്റന്റ് -ടെക്നോളജി/മാനേജ്മെന്റ്,-ഫിനാൻസ്/അക്കൗണ്ട്സ് എന്ന തസ്തികയിലേക് വാക് ഇൻ ഇന്റർവ്യൂ നടുക്കുന്നുണ്ട്. വാക്ക്-ഇൻ ഇന്റർവ്യൂ  07.08.2023.

BECIL റിക്രൂട്ട്മെന്റ് 2023- 50,000/- വരെ ശമ്പളം || ഓൺലൈനായി അപേക്ഷിക്കുക!!!

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

ബോർഡിന്റെപേര് മഹാത്മാഗാന്ധി സർവകലാശാല
തസ്തികയുടെപേര് പ്രോജക്ട് അസിസ്റ്റന്റ് -ടെക്നോളജി/മാനേജ്മെന്റ്,-ഫിനാൻസ്/അക്കൗണ്ട്സ്
പ്രായപരിധി 23 വയസ്സിൽ താഴെയല്ല, 30 വയസ്സിൽ കൂടരുത്
വിദ്യാഭ്യാസ യോഗ്യത  എംബിഎ/ബിടെക്, മാനേജീരിയൽ വൈദഗ്ധ്യം, ബികോം സിഎ അല്ലെങ്കിൽ എംബിഎ – ഫിനാൻസ്
പ്രവർത്തിപരിചയം  ബിസിനസ് വികസനം, ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം
ശമ്പളം  ₹20,000/-
തിരഞ്ഞെടുപ്പ് രീതി  വാക്ക്-ഇൻഇന്റർവ്യൂ
ഇന്റർവ്യൂ  തീയതി          07.08.2023
അഡ്രെസ്സ്  വൈസ് ചാൻസലറുടെ ഓഫീസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, അതിരമ്പുഴ, കോട്ടയം
Notification Link <<CLICK HERE>>
Official Website link <<CLICK HERE>>

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here