MHA – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

0
244
MHA - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!
MHA - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ !!!

MHA – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || യോഗ്യത മാനദണ്ഡങ്ങൾ അറിയൂ : മിനിസ്ട്രി ഓഫ് ഹോം അഫയർസ് (MHO)- ആഭ്യന്തര മന്ത്രാലയത്തിന്റെ അറ്റാച്ചുചെയ്ത ഓഫീസായ DG – FS, CD & HG യുടെ ഓഫീസ്, സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലെ / വകുപ്പുകളിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ASO (Gr ‘B’ ഗസറ്റഡ് പോസ്റ്റ്) എന്നാണ് തസ്തികയുടെ പേര്. ഒരു വാക്കന്സിയാണ് നിലവിലുള്ളത്. ഉദ്ദേശിക്കുന്ന വിരമിച്ച സർക്കാർ ജീവനക്കാർ, നല്ല ആരോഗ്യമുള്ളവരും കൺസൾട്ടന്റായി പ്രവർത്തിക്കാൻ തയ്യാറുള്ളവരും അവരുടെ അപേക്ഷകൾ താഴെ നൽകിയിട്ടുള്ള ഓഫീസ് വിലാസത്തിൽ സമർപ്പിക്കാം. ഇമെയിൽ വഴിയും അപേക്ഷിക്കാവുന്നതാണു. 16/05/2023 ആണ് അപേക്ഷിക്കാനുള്ള അവസരം.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  മിനിസ്ട്രി ഓഫ് ഹോം അഫയർസ് (MHO)
തസ്തികയുടെ പേര്  ASO (Gr ‘B’ ഗസറ്റഡ് പോസ്റ്റ്)
 ഒഴിവുകളുടെ എണ്ണം  01
  യോഗ്യത  അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തലത്തിൽ വിരമിച്ചവർ അല്ലെങ്കിൽ 7th CPC പ്രകാരം പേ മാട്രിക്സിന്റെ ലെവൽ – 7 ൽ തത്തുല്യം.
പ്രവർത്തി പരിചയം  ഉയർന്ന അനുഭവം ആവശ്യമാണ്
 ശമ്പളം  പാരന്റ് പേ പ്ലസ് ഡെപ്യൂട്ടേഷൻ അലവൻസ് 
പ്രായ പരിധി   01.01.1960-നോ അതിനു ശേഷമോ ആയിരിക്കണം ജനനം
അപേക്ഷിക്കേണ്ട രീതി   തപാൽ, ഇ-മെയിൽ
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
 അവസാന തീയതി  16-05-2023
 മെയിൽ അഡ്രെസ്സ്   [email protected] / [email protected]
 Notification Link  << CLICK HERE >>
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here