ജനങ്ങൾക്ക് ആശ്വാസ വാർത്തയുമായി കനിവ്: ഇനി ആംബുലൻസ് സേവനം ആപ്പ് വഴി!!!

0
116

മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനി 108 നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. ഈ മാസത്തോടെ മൊബൈൽ ആപ്പ് ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സഹായം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടുകൂടി അപകടം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും. കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളോളം ഓടി. അതിൽ 3,45,867 ട്രിപ്പുകൾ കോവിഡ് അനുബന്ധമായും 198 ട്രിപ്പുകള്‍ നിപ്പ അനുബന്ധമായുമായിരുന്നു. നിലവിൽ 316 ആംബുലൻസുകളും 1300 ജീവനക്കാരുമാണ് കനിവിന്റെ ഭാഗമായി സേവിക്കുന്നത്.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here