NABARD NABCONS റിക്രൂട്ട്‌മെന്റ് 2023- 1,25,000/- രൂപ വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!!!

0
110
NABARD NABCONS റിക്രൂട്ട്‌മെന്റ് 2023- 1,25,000/- രൂപ വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!!!
NABARD NABCONS റിക്രൂട്ട്‌മെന്റ് 2023- 1,25,000/- രൂപ വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക!!!

NABARD NABCONS റിക്രൂട്ട്‌മെന്റ് 2023- 1,25,000/- രൂപ വരെ ശമ്പളം || ഓൺലൈനിൽ അപേക്ഷിക്കുക: നബാർഡ് നബ്‌കോൺസ്, ഇപ്പോൾ പ്രൊജക്റ്റ് അസ്സോസിയേറ്റ്, അസ്സോസിയേറ്റ് കൺസൾട്ടന്റ്സ്(ഫൂഡ് പ്രോസസ്സിംഗ് ആൻഡ് സ്റ്റോറേജ്), കൺസൾട്ടന്റ്സ്(സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡാറ്റ അനലിറ്റിക്സ്), അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്  എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. നിലവിൽ 9 ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  20-08-2023നകം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കുക.

ഇനി സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ ‘പോക്സോ’യും! കേരള ഹൈക്കോടതി!!

മാനദണ്ഡങ്ങൾ പരിശോധിക്കുക:

ബോർഡിൻറെ പേര് നബാർഡ് നബ്‌കോൺസ്
തസ്തികയുടെ പേര് പ്രൊജക്റ്റ് അസ്സോസിയേറ്റ്, അസ്സോസിയേറ്റ് കൺസൾട്ടന്റ്സ്(ഫൂഡ് പ്രോസസ്സിംഗ് ആൻഡ് സ്റ്റോറേജ്), കൺസൾട്ടന്റ്സ്(സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഡാറ്റ അനലിറ്റിക്സ്), അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്
ഒഴിവുകളുടെ എണ്ണം 09
പ്രായ പരിധി 35-45 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത ബിരുദം/പോസ്റ്റ് ബിരുദം
പ്രവർത്തി പരിചയം 2-5 വർഷത്തെ പരിചയം
ശമ്പളം Rs.39,000-1,25,000/-
തിരഞ്ഞെടുപ്പ് രീതി പേർസണൽ ഇന്റർവ്യൂ
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 20-08-2023
Notification Link CLICK HERE
Application Link 1 CLICK HERE
Application Link 2 CLICK HERE
Application Link 3 CLICK HERE
Application Link 4 CLICK HERE
Application Link 5 CLICK HERE
Application Link 6 CLICK HERE
Official Website CLICK HERE


Call us at 8055338860

 

LEAVE A REPLY

Please enter your comment!
Please enter your name here