NABARD റിക്രൂട്ട്മെന്റ് 2022 പുറത്തു വന്നു | 13 ഒഴിവുകൾ! 50000/- വരെ ശമ്പളം!

0
383
NABARD റിക്രൂട്ട്മെന്റ് 2022 പുറത്തു വന്നു | 13 ഒഴിവുകൾ! 50000/- വരെ ശമ്പളം!

നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS) കാർഷിക, ഗ്രാമീണ വികസന മേഖലയിലെ ഫാം സെക്ടർ ഡെവലപ്‌മെന്റിനും ആദിവാസി വികസന പദ്ധതിക്കും വേണ്ടി രൂപം കൊണ്ടിട്ടുള്ള  നബാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.

സ്ഥാപനം നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS)
ഒഴിവ് മിഡിൽ ലെവൽ കൺസൾട്ടന്റുകൾ (03 തസ്തികകൾ), എനുമുറേറ്റർ (10 തസ്തികകൾ)
ആകെ ഒഴിവ് 13
അവസാന തിയ്യതി 10 ജൂലൈ 2022
നിലവിലെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ പുറത്തിറക്കി.

നബാർഡ് കോൺസൾട്ടൻസി സർവീസിലേക്ക് ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാവൂ.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യസ യോഗ്യത:

മിഡിൽ ലെവൽ കൺസൾട്ടന്റുകൾ: കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഡയറി ടെക്‌നോളജി, വെറ്ററിനറി, അനിമൽ സയൻസ്

അനുബന്ധ വിഷയങ്ങൾ ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.

എനുമുറേറ്റർ:

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം.

പ്രവർത്തി പരിചയം:

മിഡിൽ ലെവൽ കൺസൾട്ടന്റുകൾ: നേച്ചർ സയൻസ്/ മാനേജ്മെന്റ്/ ഫിനാൻസിംഗ്/ വാല്യൂ ചെയിൻ മാനേജ്മെന്റ്/ അഗ്രി. മാർക്കറ്റിംഗ് എന്നിവയിലേതെങ്കിലും ഒന്നിൽ  1-4 വർഷത്തെ പരിചയം.

എനുമുറേറ്റർ:

  • മിഡിൽ ലെവൽ കൺസൾട്ടന്റുകൾ : നേച്ചർ സയൻസ്/ മാനേജ്മെന്റ്/ ഫിനാൻസിംഗ്/ വാല്യൂ ചെയിൻ മാനേജ്മെന്റ്/ അഗ്രി. മാർക്കറ്റിംഗ് എന്നിവയിലേതെങ്കിലും ഒന്നിൽ  1-2  വർഷത്തെ പരിചയം.
  • കൂടാതെ  എംഎസ് ഓഫീസ്, എംഎസ് പവർ  പോയിന്റ്, എംഎസ് എക്സൽ
  • എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

കേരള PSC റിക്രൂട്ട്മെന്റ് 2022 ! ജൂനിയർ ലാംഗ്വേജ് ടീച്ചർ! 75400 /-വരെ ശബളം

പ്രായപരിധി:

മിഡിൽ ലെവൽ കൺസൾട്ടന്റുകൾ :കുറഞ്ഞത് 24 വർഷവും പരമാവധി 65 വർഷവും

എനുമുറേറ്റർ:കുറഞ്ഞത് 24 വർഷവും പരമാവധി 45 വർഷവും

ശമ്പളം:

മിഡിൽ ലെവൽ കൺസൾട്ടന്റുകൾ :41,000-50,000/-പ്രതിമാസം

എനുമുറേറ്റർ: 20,000 – 25,000 /- പ്രതിമാസം.

എങ്ങനെ അപ്ലൈ ചെയ്യണം?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ജൂൺ 26 മുതൽ2022  ജൂലൈ 10 വരെയുള്ള 15 ദിവസത്തിനകം നിശ്ചിത മാതൃകയിൽ ഓൺലൈനായി അപേക്ഷിക്കാം.

Notification

Official Website

LEAVE A REPLY

Please enter your comment!
Please enter your name here