നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലൊപ്മെന്റ് (NABARD) 2022 ഒഴിവുകൾ | ലക്ഷങ്ങൾ സാലറി ഉള്ള പോസ്റ്റുകളിലേക്ക് ഉടൻ അപ്ലൈ ചെയ്യൂ !!!

0
1976
nabard
nabard

ചീഫ് ടെക്നോളജി ഓഫീസർ, സീനിയർ എന്റർപ്രൈസ് ആർക്കിടെക്റ്റ്, ഡാറ്റ ഡിസൈനർ   തുടങ്ങിയ പോസ്റ്റുകളിലേക് ഉള്ള  അപേക്ഷയുടെ വിശദാംശങ്ങൾക്കായി  PDF ഡൗൺലോഡ് ചെയ്യുക.-ഓഫീസർ, സീനിയർ എന്റർപ്രൈസ് ആർക്കിടെക്റ്റ്, സൊല്യൂഷൻ ആർക്കിടെക്റ്റ്, ക്യുഎ എഞ്ചിനീയർ, ഡാറ്റാ ഡിസൈനർ, ബിഐ ഡിസൈനർ, ആപ്ലിക്കേഷൻ അനലിസ്റ്റുകൾ എന്നി പോസ്റ്റുകളിലേക് റിക്രൂട്ട്‌മെന്റ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ചീഫ് ടെക്‌നോളജിവിജ്ഞാപനം പുറത്തിറക്കി, നിലവിൽ പുറത്തിറക്കിയ 21 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനായി

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കും   അപേക്ഷാ ഫോമിന്റെ നേരിട്ടുള്ള ലിങ്കിനും ഈ പേജ് മുഴുവനായി പിൻതുടരുക.

നബാർഡ് റിക്രൂട്ട്‌മെന്റ് അവസാന തീയതി:

ജൂൺ 15  നു പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം 30.06.2022 ആയിരിക്കും അവസാന തിയ്യതി.അപ്ലിക്കേഷൻ ഫോമിൻറെ ലിങ്ക് ഇവിടെ ലഭ്യമാണ്.

നബാർഡ് റിക്രൂട്ട്‌മെന്റ് വിശദാംശങ്ങൾ:

സ്ഥാപനം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലൊപ്മെന്റ്
ഒഴിവ്

ചീഫ് ടെക്നോളജി ഓഫീസർ, സീനിയർ എന്റർപ്രൈസ് ആർക്കിടെക്റ്റ്, സൊല്യൂഷൻ ആർക്കിടെക്റ്റ്, ക്യുഎ എഞ്ചിനീയർ, ഡാറ്റാ ഡിസൈനർ, ബിഐ ഡിസൈനർ, ആപ്ലിക്കേഷൻ അനലിസ്റ്റുകൾ

ഒഴിവുകളുടെ എണ്ണം

 

21

ശമ്പളം:

ചീഫ് ടെക്‌നോളജി ഓഫീസർക്ക് – 4.50 ലക്ഷം

സീനിയർ എന്റർപ്രൈസ് ആർക്കിടെക്റ്റ്ന്- 3 ലക്ഷം

സൊല്യൂഷൻ ആർക്കിടെക്റ്റ്: 1 ലക്ഷം

പിന്നീടുള്ളവക്ക് : 1.5 ലക്ഷം

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി.

 

നബാർഡ് റിക്രൂട്ട്‌മെന്റ് യോഗ്യതാ:

പരമാവധി പ്രായപരിധി 01.06.2022-ന് 62 വയസ്സ് ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത:

ചീഫ് ടെക്നോളോജി ഓഫീസർ:

അംഗീകൃതവും പ്രശസ്തവുമായ സ്ഥാപനത്തിൽ നിന്നും (ബി.ഇ. / ബി. കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ )ബിരുദം ആവശ്യമാണ്.

സീനിയർ എന്റർപ്രൈസ് ആർക്കിടെക്റ്റ്:

ബി.ഇ. / ബി.ടെക്   ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് സാക്ഷ്യപ്പെടുത്തിയതും ഓപ്പൺ ഗ്രൂപ്പിന്റെ ആർക്കിടെക്ചർ ഡെവലപ്‌മെന്റ്

സൊല്യൂഷൻ ആർക്കിടെക്റ്റ്:

ബിഇ/ബിടെക്  ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് അംഗീകൃതവും പ്രശസ്തവുമായ സ്ഥാപനത്തിൽ നിന്ന് ബിരുദം, കുറഞ്ഞത് 10-12 വർഷത്തെ പ്രവൃത്തിപരിചയം.

നബാർഡ് റിക്രൂട്ട്‌മെന്റ് 2022 തിരഞ്ഞെടുപ്പ്:

വിദ്യാഭ്യാസ പശ്ചാത്തലം, പ്രവൃത്തിപരിചയം, ബയോഡാറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ 1:10 എന്ന അനുപാതത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

നബാർഡ് റിക്രൂട്ട്‌മെന്റ് 2022അപേക്ഷാ ഫീസ്:

(SC/ST/PWBD) എന്നി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ബാധകമല്ല, ഇൻറ്റിമേഷൻ ചാർജ് രൂപ. 50/- മാത്രം അടച്ചാൽ മതി.

 മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ്  800/-. രൂപ.

എങ്ങനെ അപ്ലൈ ചെയ്യാം?

  • നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “Homepage” ലെ ” Career Notice” ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഫോം ഫിൽ ചെയ്യുന്നതിനായി “Apply Online” ക്ലിക്ക് ചെയ്യുക.
  • അപ്ലിക്കേഷൻ ഫിൽ ആയിത്തിനു ശേഷം “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക.
  • റെജിട്രേഷൻ കമ്പ്ലീറ്റ് ആയതിനു ശേഷം ഒരു കോപ്പി പ്രിൻറ് എടുത്ത് സൂക്ഷിക്കാം.

Notification PDF

Official Site

LEAVE A REPLY

Please enter your comment!
Please enter your name here