NABARD റിക്രൂട്ട്മെന്റ് 2023; ബിരുദധാരികൾക്ക് അവസരം, ഓൺലൈനായി അപേക്ഷിക്കുക!!!

0
408
NABARD റിക്രൂട്ട്മെന്റ് 2023; ബിരുദധാരികൾക്ക് അവസരം, ഓൺലൈനായി അപേക്ഷിക്കുക!!!
NABARD റിക്രൂട്ട്മെന്റ് 2023; ബിരുദധാരികൾക്ക് അവസരം, ഓൺലൈനായി അപേക്ഷിക്കുക!!!

NABARD റിക്രൂട്ട്മെന്റ് 2023 ; ബിരുദധാരികൾക്ക് അവസരം, ഓൺലൈനായി അപേക്ഷിക്കുക : നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS) സീനിയർ അല്ലെങ്കിൽ മിഡിൽ ലെവൽ കൺസൾട്ടന്റുമാരുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഈ തസ്തികകളിലേക്ക് 19 ഒഴിവുകൾ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.04.2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് NABARD Consultancy Services (NABCONS)
തസ്തികയുടെ പേര് Senior or Middle Level Consultants
ഒഴിവുകളുടെ എണ്ണം 19
വിദ്യാഭ്യാസ യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദം/ഡോക്ടറേറ്റ്
പ്രവർത്തി പരിചയം 1-4 years
പ്രായ പരിധി 55 years
ശമ്പളം ₹ 51,000-70,000 യോഗ്യതയെയും പരിചയത്തെയും ആശ്രയിച്ചിരിക്കുന്നു
തിരഞ്ഞെടുപ്പ് രീതി Shorlist>Interview
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 20-04-2023
അവസാന തീയതി 30-04-2023
Notification Link CLICK HERE
Online Application Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here